പൂമുറ്റത്ത് ചക്കാലക്കല്‍ യോഹന്നാന്‍ ഭാര്യ മറിയാമ്മ(68) നിര്യാതയായി.

481
Advertisement

ഇരിങ്ങാലക്കുട : പരേതനായ പൂമുറ്റത്ത് ചക്കാലക്കല്‍ യോഹന്നാന്‍ ഭാര്യ മറിയാമ്മ(68) നിര്യാതയായി.സംസ്‌കാരം ഇന്ന് (ഞായറാഴ്ച)ഉച്ചതിരിഞ്ഞ് 3മണിക്ക് സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍. മക്കള്‍ : ബെന്നി(സി.പി.എം ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം),മിനി,സിനി. മരുമക്കള്‍ : ഷെര്‍ളി, വിന്‍സന്റ്, വര്‍ഗ്ഗീസ്.

 

Advertisement