28.7 C
Irinjālakuda
Tuesday, March 19, 2024

Daily Archives: August 28, 2018

ആനന്ദപുരം -മുരിയാട് ചാത്തന്‍മാസ്റ്റര്‍ റോഡില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു

മുരിയാട്-ആനന്ദപുരം കോന്തിപുരം പാടശേഖരത്തില്‍ ആനന്ദപുരത്ത് നിന്ന് മാപ്രാണത്തെക്കുള്ള ബണ്ട് റോഡില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു.കോഴി മാലിന്യങ്ങളടക്കം റോഡരികിന് കുറുകെ വലിച്ചെറിയുന്നത് പതിവാണ്.ഇന്ന് ഉച്ചയോടെ ഒമിനി വാനില്‍ മാലിന്യം തള്ളാനെത്തിയ വാഹനത്തിന്റെ ചിത്രമടക്കം നാട്ടുക്കാര്‍...

പ്രളയത്തില്‍ ചത്ത മൃഗങ്ങളെ സംസ്‌കരിക്കാന്‍ സന്ന്യാസി സംഘം

ഇരിങ്ങാലക്കുട: പ്രളയത്തില്‍ ചത്തു അഴുകിയ പശുക്കളടക്കം മൃഗങ്ങളെ സംസ്‌കരിക്കാന്‍ ഒരു കൂട്ടം സന്ന്യാസി സംഘം രംഗത്ത് വന്നത് വലിയ ആശ്വാസത്തിലാണ് നാട്ടുകാര്‍. ആനന്ദമാര്‍ഗി യൂണിവേഴ്‌സല്‍ റീലീഫ് ടീമിലെ കേരള ഇന്‍ ചാര്‍ജ് സ്വാമി...

പടിയൂരില്‍ കിണറിടിഞ്ഞു വീണു

പടിയൂര്‍-പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡിലെ മുസ്ലീം പള്ളിക്ക് സമീപം വട്ടപ്പറമ്പില്‍ ഷമീറിന്റെ വീടിന് സമീപത്തെ കിണറിടിഞ്ഞു വീണു.പ്രളയ സമയത്ത് പടിയൂരിലെ 95 ശതമാനം വീടുകളും വെള്ളത്തിലായിരുന്നു.ചുറ്റും വെള്ളം കയറിയത് മണ്ണിടിഞ്ഞ് കിണറിടിഞ്ഞ് വീഴാന്‍...

ദുരിതമുഖത്ത് ശുചീകരണപ്രവര്‍ത്തനങ്ങളുമായി ഇരിങ്ങാലക്കുട പോലീസ്

ഇരിങ്ങാലക്കുട-പ്രളയത്തിലകപ്പെട്ട മാടായിക്കോണം സര്‍ക്കാര്‍ പ്രാഥമിക കേന്ദ്രം ഇരിങ്ങാലക്കുട ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ശുദ്ധീകരണം നടത്തി.മഹാപ്രളയത്തില്‍ മലിനമാക്കപ്പെട്ട ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട നിരവധി വീടുകളും, സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇരിങ്ങാലക്കുട പോലീസും ,...

താണിശ്ശേരി ഹൈനസ്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ പ്രളയബാധിതര്‍ക്ക് ഓണകിറ്റുകള്‍ വിതരണം ചെയ്തു

താണിശ്ശേരി-താണിശ്ശേരി ഹൈനസ്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ പ്രളയബാധിതര്‍ക്ക് ഓണകിറ്റുകള്‍ വിതരണം ചെയ്തു.അരി,ചായില,പരിപ്പ് ,വെളിച്ചെണ്ണ,മുളക്,മല്ലി,പപ്പടം തുടങ്ങിയവയായിരുന്നു കിറ്റിലുള്ളത് .പ്രസിഡന്‌റ് ഹരികൃഷ്ണന്‍ ,സെക്രട്ടറി നിപിന്‍ എം .എം ,ഖജാന്‍ജി മണികണ്ഠന്‍ ,ശ്യാം കേശവന്‍ ,അരുണ്‍പ്രേം ,വിജീഷ് ,എന്നിവരുടെ...

പൊറത്തിശ്ശേരി മഹാത്മ യു.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് ഇരിങ്ങാലക്കുട ഡെപ്യൂട്ടി തഹസില്‍ദാര്‍ സന്ദര്‍ശിച്ചു

പൊറത്തിശ്ശേരി-പൊറത്തിശ്ശേരി മഹാത്മ യു.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് തിരുവോണ നാളില്‍ ഇരിങ്ങാലക്കുട ഡെപ്യൂട്ടി തഹസില്‍ദാര്‍ സിമീഷ് സാഹു സന്ദര്‍ശിച്ചു.9 ദിവസവും ക്യാമ്പിലേക്ക് രുചികരമായ ഭക്ഷണം നിറപുഞ്ചിരിയോടെ തയ്യാറാക്കി തരുന്ന പൊറത്തിശ്ശേരി സ്‌കൂളിന്റെ സ്വന്തം...

വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായം :വിവരശേഖരണം ഉടന്‍ ആരംഭിക്കും

ഇരിങ്ങാലക്കുട- മഹാപ്രളയത്തില്‍ വീടുകളില്‍ വെള്ളം കയറി ദുരിതം അനുഭവിക്കേണ്ടി വന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപയുടെ അടിയന്തിര ധനസഹായം അനുവദിക്കുന്നതിനായി ദുരിതബാധിതരുടെ സര്‍വ്വെ റവന്യൂ വകുപ്പ് നടത്തുന്നുണ്ട്. ഓരോ വില്ലേജ് ഓഫീസിനു...

എടതിരിഞ്ഞി സര്‍വ്വീസ് സഹകരണബാങ്കില്‍ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

എതിരിഞ്ഞി- എടതിരിഞ്ഞി സര്‍വ്വീസ് സഹകരണബാങ്കില്‍ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ 95 ശതമാനം ജനങ്ങളും പ്രളയത്തിനിരയായിരുന്നു.ഓണം ,ബക്രീദ് പ്രമാണിച്ച് ബാങ്ക് സമാഹരിച്ച 19 ലക്ഷം വില വരുന്ന ഭക്ഷ്യ ധാന്യങ്ങള്‍...

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി തോമസ് ഉണ്ണിയാടനും

ഇരിങ്ങാലക്കുട: വെള്ളപ്പൊക്കം മൂലം വാസയോഗ്യമല്ലാതായി തീര്‍ന്ന കാട്ടൂരിലെ വീടുകള്‍ വൃത്തിയാക്കി മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടനും സംഘവും.തേക്കുംമൂല കനാല്‍ പ്രദേശത്തെ വീടുകളാണ് ഈ സംഘം വൃത്തിയാക്കിയത്. പാലക്കാട് വടക്കഞ്ചേരിയിലെ ഇരുപതോളം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe