25.2 C
Irinjālakuda
Friday, October 30, 2020

Daily Archives: August 10, 2018

കമ്മ്യൂണിസം ലോകത്ത് അപ്രസക്തമായ സമയത്ത് രാമായണത്തിന് പ്രസക്തി ഏറിവരും ; വത്സന്‍ തില്ലങ്കേരി

ഇരിങ്ങാലക്കുട : കമ്മ്യൂണിസം ലോകത്ത് അപ്രസക്തമായ സമയത്ത് രാമായണത്തിന് പ്രസക്തി ഏറിവരുമെന്ന് രാഷ്ട്രീയസ്വയം സേവകസംഘം സംസ്ഥാന വിദ്യാര്‍ത്ഥി പ്രമുഖ് വത്സന്‍ തില്ലങ്കേരി പറഞ്ഞു. തപസ്യ കലാസാഹിത്യവേദി ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച മൂലധനത്തില്‍ നിന്ന്...

ഇരിങ്ങാലക്കുട നഗരസഭയിലെ ഉദ്യോഗസ്ഥര്‍ കൊള്ളസംഘമായി പ്രവര്‍ത്തിക്കുന്നതായി കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം.

ഇരിങ്ങാലക്കുട : നഗരസഭയിലെ റവന്യു വിഭാഗത്തിനും സോണല്‍ ഓഫീസിനുമെതിരെ പ്രതിപക്ഷ വിമര്‍ശനം. വെള്ളിയാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിലാണ് ബി. ജെ. പി, എല്‍. ഡി. എഫ്. അംഗങ്ങള്‍ രൂക്ഷവിമര്‍ശമുയത്തിയത്. നഗരസഭയിലെ റവന്യു...

ശാന്തിനികേതന്‍ പബ്ലിക്ക് സ്‌കൂളില്‍ പാര്‍ലമെന്റിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു.

ഇരിങ്ങാലക്കുട : ശാന്തിനികേതന്‍ പബ്ലിക്ക് സ്‌കൂള്‍ പാര്‍ലമെന്റിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് എസ് എന്‍ ഇ എസ് ചെയര്‍മാന്‍ കെ ആര്‍ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചും പാര്‍ലമെന്റിനെക്കുറിച്ചും അവബോധം...

സുബ്രതോ മുഖര്‍ജി ഫുട്‌ബോള്‍ മത്സരത്തില്‍ അവിട്ടത്തൂര്‍ എല്‍ ബി എസ് എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പെണ്‍പുലികള്‍ റണ്ണേഴ്സ്...

അവിട്ടത്തൂര്‍ : റവന്യൂ ജില്ല സുബ്രതോ മുഖര്‍ജി അണ്ടര്‍ 17 പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ മത്സരത്തില്‍ ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനോട് സഡന്‍ ഡത്തില്‍ അവിട്ടത്തൂര്‍ എല്‍ ബി എസ് എം...

ചിമ്മിനി ഡാം തുറന്നു : കരുവന്നൂര്‍ പുഴയോരത്ത് ജാഗ്രതാ നിര്‍ദ്ദേശം

ഇരിങ്ങാലക്കുട : കനത്തമഴയില്‍ ചിമ്മിനി ഡാം നിറഞ്ഞതിനെ തുടര്‍ന്ന് നാല് ഷട്ടറുകളും തുറന്നു.ഡാമിന്റെ പരമാവധി സംഭരണശേഷി 79 മീറ്ററും ഷട്ടര്‍ തുറക്കാനാവശ്യമായത് 76.40 മീറ്ററുമായിരുന്നു.ഇതിന് മുകളില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്നാണ് ഡാം തുറന്നത്.ചിമ്മിനി...

കഞ്ചാവുമായി റിട്ട.ഫോറസ്റ്റ് ഉദ്യോഗസ്ഥനെ ഇരിങ്ങാലക്കുട എക്‌സൈസ് പിടികൂടി

കല്ലേറ്റുംങ്കര : ഓണം സ്‌പെഷ്യല്‍ പരിശോധനയുടെ ഭാഗമായി ഇരിഞ്ഞാലക്കുട റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ നടത്തിയ പരിശോധക്കിടെ പുലര്‍ച്ചെയാണ് റിട്ട.ഫോറസ്റ്റ് ഉദ്യോഗസ്ഥനെ 75 ഗ്രാം കഞ്ചാവുമായി ഇരിങ്ങാലക്കുട എക്‌സൈസ് പിടികൂടി.കല്ലേറ്റുങ്കര സ്വദേശി ഉള്ളിശ്ശേരി വീട്ടില്‍...

ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍ വെട്ടികുറച്ചുവെന്നാരോപിച്ച് പ്രതീക്ഷാഭവനില്‍ പ്രതിഷേധം

ഇരിങ്ങാലക്കുട : ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി അനുവദിക്കുക,മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് പ്രായപരിധിയില്ലാതെ പെന്‍ഷന്‍ അനുവദിക്കുക,സ്‌പെഷ്യല്‍ സ്‌കൂള്‍ ജീവനക്കാര്‍ക്കും മറ്റു സ്‌കൂള്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന വേതന വ്യവസ്ഥകള്‍ നടപ്പിലാക്കുക...

ലൈറ്റ് &സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള ഇരിങ്ങാലക്കുട മേഖല വാര്‍ഷിക കുടുംബസമ്മേളനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ലൈറ്റ് &സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള (Lswak ) ഇരിങ്ങാലക്കുട മേഖല 2-ാമത് വാര്‍ഷിക കുടുംബസമ്മേളനം ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ചു. രാവിലെ നടന്ന സമ്മേളനപരിപാടി എല്‍ എസ്...

കൊല്ലാട്ടി ശ്രീ വിശ്വനാഥപുര ക്ഷേത്രത്തില്‍ വാവുബലിയ്ക്ക് വിപുലമായ ഒരുക്കങ്ങള്‍

ഇരിങ്ങാലക്കുട : എസ് എന്‍ ബി എസ് സമാജം (കൊല്ലാട്ടി) ശ്രീ വിശ്വനാഥപുര ക്ഷേത്രത്തില്‍ വാവുബലിയ്ക്ക് വിപുലമായ ഒരുക്കങ്ങള്‍.രാവിലെ 4.30 മുതല്‍ ബലിതര്‍പ്പണം ആരംഭിയക്കും.മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ക്ഷേത്രത്തിനോട് സമീപമുള്ള ഹാളുകളിലും ബലിതര്‍പ്പണത്തിനായി സൗകര്യം...

ചിമ്മിനി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് : ഉച്ചതിരിഞ്ഞ് 2 മണിയ്ക്ക് തുറക്കുമെന്ന് സൂചന

ഇരിങ്ങാലക്കുട : കനത്തമഴയില്‍ ചിമ്മിനി ഡാം നിറഞ്ഞു. വെള്ളം 75.40 മീറ്റര്‍ എത്തിയപ്പോള്‍ ഡാം അധികൃതര്‍ ആദ്യ മുന്നറിയിപ്പ് നല്‍കി.വീണ്ടും ഉയര്‍ന്ന് 75.90 എത്തിയപ്പോഴാണ് രണ്ടാമത്തെ മുന്നറിയിപ്പും നല്‍കിയിരിക്കുന്നത് .അര മീറ്റര്‍ കൂടി...
75,647FansLike
3,427FollowersFollow
187FollowersFollow
2,350SubscribersSubscribe

Latest posts