24.9 C
Irinjālakuda
Friday, December 20, 2024
Home 2018 February

Monthly Archives: February 2018

പ്രകൃതി സ്നേഹം കൃഷി പാഠമാക്കി സെന്റ് ജോസഫ്സ് കോളജ് വിദ്യാര്‍ഥിനികള്‍

ഇരിങ്ങാലക്കുട: പ്രകൃതി സ്നേഹം കൃഷി പാഠമാക്കി സെന്റ് ജോസഫ്സ് കോളജ് വിദ്യാര്‍ഥിനികള്‍. കണ്‍മുന്നിലെത്തുന്ന അന്നത്തിന്റെ ഉല്‍പാദനത്തെക്കുറിച്ച് ക്ലാസ് മുറിയിലെ പാഠങ്ങളുടെ പൊരുള്‍ തേടി നിറഞ്ഞ ചാരിതാര്‍ഥ്യത്തോടെയാണ് കോളജിലെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍ വയലിലിറങ്ങിയത്. 18...

ഇരിങ്ങാലക്കുട കുടുംബശ്രീ പ്രവര്‍ത്തകര്‍ സഹയാത്രസംഗമം നടത്തി

ഇരിങ്ങാലക്കുട : സ്ത്രികള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ വേണ്ട നടപടികള്‍ അധികാരികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട സി ഡി എസ് വണ്‍ അംഗങ്ങളും സി ഡി എസ് ടു അംഗങ്ങളും സംയുക്തമായി സഹയാത്രസംഗമം എന്ന...

വാഴപ്പിണ്ടി അച്ചാര്‍

ചേരുവകള്‍:- വാഴപ്പിണ്ടി- 1കിലോ, ഉലുവപ്പൊടി- 4ഗ്രാം, വെളുത്തുള്ളി-30 ഗ്രാം, ഉപ്പ്- ആവശ്യത്തിന്, ഇഞ്ചി- 50 ഗ്രാം, വിനാഗിരി- 100മില്ലി, പച്ചമുളക്-10ഗ്രാം, നല്ലെണ്ണ- 75മില്ലി, മുളകുപൊടി- 75 ഗ്രാം, കായം- 10 ഗ്രാം, മഞ്ഞള്‍പ്പൊടി-...

ചേന്ദാമംഗലം കരിമ്പാടം മാരായില്‍ സുദര്‍ശന്‍ ഭാര്യ ജലജ (57) നിര്യാതയായി

ഇരിങ്ങാലക്കുട : ചേന്ദാമംഗലം കരിമ്പാടം മാരായില്‍ സുദര്‍ശന്‍ ഭാര്യ ജലജ (57) നിര്യാതയായി.മക്കള്‍ സൗമ്യ,അശ്വതി.സംസ്‌ക്കാരം വ്യാഴാഴ്ച്ച രാവിലെ 10 മണിയ്ക്ക് വീട്ടുവളപ്പില്‍.

ഇന്ന് ലോക മാതൃഭാഷാദിനം

മാതൃഭാഷയ്ക്കുവേണ്ടി ഒരു ദിനം- ഫെബ്രുവരി 21. 1999ലാണ് യുനെസ്‌കോ ഫെബ്രുവരി 21നെ ലോകമാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 2000 മുതല്‍ എല്ലാ വര്‍ഷവും ഫെബ്രുവരി ലോകമാതൃഭാഷാദിനമായി ആചരിച്ചു തുടങ്ങി. 2008നെ ലോക ഭാഷാ വര്‍ഷമായി പ്രഖ്യാപിച്ച...

മാപ്രാണത്ത് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു

മാപ്രാണം : കുഴിക്കാട്ടുകോണത്ത് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഭര്‍ത്താവ് പാമ്പിനേഴത്തു വീട്ടില്‍ ഫയാസിനെ പോലിസ് അറസ്റ്റ് രേഖപെടുത്തി.കഴിഞ്ഞ ദിവസമാണ് സംഭവം ഭാര്യ സാജിത (37) യെ വെട്ടുകത്തി...

കാട്ടൂര്‍ എസ് എന്‍ ഡി പി യോഗം അമേയകുമാരേശ്വര ക്ഷേത്രമഹോത്സവം ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 1 വരെ

കാട്ടൂര്‍ : കാട്ടൂര്‍ എസ് എന്‍ ഡി പി യോഗം അമേയകുമാരേശ്വര ക്ഷേത്രമഹോത്സവം ഫെബ്രുവരി 22ന് കൊടികയറി മാര്‍ച്ച് 1ന് ആറാട്ടോട് കൂടി സമാപിയ്ക്കുന്നു.22ന് രാത്രി 7.50നും 8.20 നും മദ്ധ്യേ പറവൂര്‍...

തൃശ്ശൂരിനെ ചെമ്പട്ടണിയിക്കാന്‍ ഇരിഞ്ഞാലക്കുടയിലും ചുവപ്പിന്റെ ദീപശിഖ ഉയര്‍ന്നു

സി പി ഐ എം സംസ്ഥാന സമ്മേളനം ചരിത്രമാക്കാന്‍ ഇരിഞ്ഞാലക്കുടയും. സി പി ഐ എം സംസ്ഥാന സമ്മേളനത്തിന് ആരവം കുറിച്ചു കൊണ്ട് തൃശ്ശൂരിനെ ചെമ്പട്ടണിയിക്കാന്‍ ഇരിഞ്ഞാലക്കുടയിലും ചുവപ്പിന്റെ ദീപശിഖ ഉയര്‍ന്നു.22 മുതല്‍...

ബൈക്കിടിച്ച് കാല്‍നട യാത്രക്കാരന്‍ മരണമടഞ്ഞു.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മന്ത്രിപുരം പനങ്ങാട്ടില്‍ വീട്ടില്‍ ഗോപിയാണ് മരണമടഞ്ഞത്. 74 വയസ്സായിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെ മന്ത്രിപുരം ഇറക്കത്തു വച്ചായിരുന്നു അപകടം. പുല്ലൂരില്‍ സൈക്കിള്‍ വര്‍ക്ക്‌ഷോപ്പ് നടത്തുകയായിരുന്ന ഗോപി വര്‍ക്ക്‌ഷോപ്പ്...

ഉന്നതവിജയം കരസ്ഥമാക്കിയ ക്രൈസ്റ്റ് എഞ്ചിനിയറിംങ്ങ് കോളേജിന് അഭിനന്ദനം

ഇരിങ്ങാലക്കുട : കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ ഒന്നാം സെമസ്റ്റര്‍ എഞ്ചിനിയറിംങ്ങ് പരിക്ഷയില്‍ സംസ്ഥാന അടിസ്ഥാനത്തില്‍ 8-ാം സ്ഥാനവും സ്വാശ്രയ കോളേജുകളില്‍2-ാം സ്ഥാനവും കരസ്ഥമാക്കിയ ക്രൈസ്റ്റ് എഞ്ചിനിയറിംങ്ങ് കോളേജ് വിദ്യാര്‍ത്ഥികളെ എം എല്‍ എ...

ഫുട്ട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം കരസ്ഥമാക്കിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ടീം

കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജില്‍ നടന്ന സെന്റ് ചാവറ ഫുട്ട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം കരസ്ഥമാക്കിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ടീം

സാമ്പത്തിക വര്‍ഷാവസാനത്തിന് മുന്‍പ് 100% നികുതികളും പിരിച്ചെടുത്ത പൂമംഗലം പഞ്ചായത്ത് സമ്മാനം ഏറ്റുവാങ്ങി.

പൂമംഗലം : സാമ്പത്തിക വര്‍ഷാവസാനത്തിന് രണ്ടു മാസങ്ങള്‍ക്കു മുന്‍പ് തന്നെ 100% നികുതികളും പിരിച്ചെടുത്തതിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക സമ്മാനം പൂമംഗലം പഞ്ചായത്തിന് തദ്ദേശ വകുപ്പ് മന്ത്രി കെ ടി ജലീല്‍ നല്‍കി....

ആഘോഷ തിമര്‍പ്പില്‍ ശ്രീ ശിവകുമാരേശ്വര ( തീരാത്ത് ) ക്ഷേത്രത്തില്‍ പൂയമഹോത്സവം

എടതിരിഞ്ഞി : എച് ഡി പി സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തില്‍ പൂയമഹോത്സവം ആഘോഷിച്ചു.നടുമുറി വിഭാഗം,പടിയൂര്‍ വിഭാഗം,പടിയൂര്‍ ജനകീയ വിഭാഗം,വടക്കുമുറി വിഭാഗം,കാക്കത്തുരുത്തി സൗത്ത്,കാക്കത്തുരുത്തി വടക്ക് എന്നിവിടങ്ങളില്‍ നിന്നായി പ്രാദേശിക കാവടി സെറ്റുകള്‍ ഉച്ചയോട്...

ബിജെപിയുടെ വളര്‍ച്ചയില്‍ വിറളിപൂണ്ട സിപിഎം തൃശ്ശൂരിനെ കണ്ണൂരാക്കാന്‍ ശ്രമം : എ.നാഗേഷ്

ഇരിങ്ങാലക്കുട : തൃശ്ശൂര്‍ ജില്ലയില്‍ ബിജെപിക്കുണ്ടായ അഭൂതപൂര്‍വ്വമായ വളര്‍ച്ച സിപിഎമ്മിനെ വിറളിപിടിപ്പിച്ചിരിക്കുകയാണെന്നും തൃശ്ശൂര്‍ ജില്ലയെ മറ്റൊരു കണ്ണൂരാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ബിജെപി ജില്ല പ്രസിഡണ്ട് എ.നാഗേഷ് പറഞ്ഞു. ഇരിങ്ങാലക്കുട കിഴുത്താണി സെന്ററില്‍ പരസ്യമായി...

അമ്മനത്ത് രാധാകൃഷ്ണന്റെയും ബേബി ജോണിന്റെ ചരമവാര്‍ഷികം സമുചിതമായി ആചരിച്ചു.

ഇരിങ്ങാലക്കുട : ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ ബ്ലോക്ക് പ്രസിഡണ്ടുമാരായിരുന്ന അമ്മനത്ത് രാധാകൃഷ്ണന്റെ ഒമ്പതാം ചരമവാര്‍ഷികവും ബേബി ജോണിന്റെ എട്ടാം ചരമവാര്‍ഷികവും സമുചിതമായി ആചരിച്ചു. രാവിലെ രാജീവ്...

കത്തീഡ്രല്‍ റൂബി ജൂബിലി പ്രൊഫണല്‍ മീറ്റ് സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ്. തോമസ് കത്തീഡ്രല്‍ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രൊഫഷണല്‍ മീറ്റ് സംഘടിപ്പിച്ചു. കത്തീഡ്രല്‍ ഇടവക അതിര്‍ത്തിയിലുള്ള ഡോക്ടേഴ്‌സിന്റെയും, അഡ്വക്കേറ്റ്‌സിന്റെയും സംഗമമാണ് സംഘടിപ്പിച്ചത്.കത്തീഡ്രല്‍ റൂബി ജൂബിലി ആഘോഷ കമ്മറ്റി ജനറല്‍ കണ്‍വീനര്‍...

പുല്ലത്തറ പ്രഥമികാരോഗ്യ കേന്ദ്രത്തേ കുടുംബ ആരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി.

കാറാളം : സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പൊതുജന ആരോഗ്യ സംരക്ഷണ യജ്ഞനത്തിന്റെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുതിന്റെ ഭാഗമായി കാറളം പുല്ലത്തറ പ്രഥമികാരോഗ്യ കേന്ദ്രത്തേ കുടുംബ ആരോഗ്യ...

മാപ്രാണത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചു

മാപ്രാണം : കുഴിക്കാട്ടുകോണത്ത് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചു.മുപ്പത്തേഴു വയസുള്ള പാമ്പിനേഴത്തു വീട്ടില്‍ ഷാജിതക്കാണ് വെട്ടേറ്റത്ത്.ഭര്‍ത്താവ് ഫയാസ് ഇവരെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജിതയെ മെഡിക്കല്‍ കോളേജില്‍...

ആളൂര്‍ അയ്യന്‍പട്കയില്‍ ഇക്കുറിയും തടയണ കെട്ടി: അനധികൃതമെന്ന് ആക്ഷേപം

ആളൂര്‍: മാനാട്ടുകുന്നില്‍ അയ്യന്‍പട്കയില്‍ തടയണ കെട്ടി കനാല്‍ വെള്ളം തടഞ്ഞു നിര്‍ത്തുന്നത് അനധികൃതമായാമെന്ന് ആക്ഷേപം. കഴിഞ്ഞ ദിവസമാണ് വടിയന്‍ചിറ കെട്ടിയത്. ചിറ കെട്ടുന്നതോടെ ഒരു ഭാഗത്തെ സ്വകാര്യവ്യക്തികളുടെ ഭൂമികളില്‍ വെള്ളം നിറയുന്നതാണ് ആക്ഷേപത്തിനിടയാക്കിയത്....

മെട്രോ ഹോസ്പിറ്റലിനു സമീപം അപകടകരമായ കുഴി

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട ടൗണ്‍ഹാള്‍ റോഡില്‍ വണ്‍വേ തുടങ്ങുന്ന മെട്രോ ഹോസ്പിറ്റല്‍ന് അടുത്ത് ഒരു ബസ്സിന് കഷ്ടിച്ച് മാത്രം പോകാന്‍ കഴിയുന്ന റോഡില്‍ ഒരു ആഴ്ച്ചയിലും മേലെയായി അപകടകരമാംവിധം രൂപപ്പെട്ട കുഴിടാറിന്‍  വീപ്പാ കൊണ്ട്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe