25 C
Irinjālakuda
Monday, October 26, 2020

Daily Archives: February 16, 2018

പുല്ലൂര്‍ എസ്.എന്‍.ബി.എസ്.സമാജം എല്‍.പി. സ്‌കൂളിന്റെ 85-ാം വാര്‍ഷികാഘോഷം

പുല്ലൂര്‍: പുല്ലൂര്‍ എസ്.എന്‍.ബി.എസ്.സമാജം എല്‍.പി. സ്‌കൂളിന്റെ 85-ാം വാര്‍ഷികാഘോഷവും അധ്യാപക രക്ഷാകര്‍ത്തൃ സംഗമവും പ്രശസ്ത നൃത്താധ്യാപകനും സിനി ആര്‍ട്ടിസ്റ്റുമായ ആര്‍.എല്‍.വി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ സി.ഡി. പ്രവികുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്...

ബസ് ജീവനക്കാര്‍ റോഡില്‍ വച്ച് കുടുംബത്തേ അസഭ്യം പറഞ്ഞതായി പരാതി.

ഇരിങ്ങാലക്കുട : കോണത്ത്കുന്ന് സെന്ററില്‍ വെച്ച് കാറില്‍ വന്ന കുടുംബത്തേ ബസ് ജീവനക്കാര്‍ അസഭ്യം പറഞ്ഞതായി ഇരിങ്ങാലക്കുട പോലിസില്‍ പരാതി.നടവരമ്പ് സ്വദേശി തറമ്മേല്‍ ശിവശങ്കരനും മകള്‍ ശ്രീജ കൃഷ്ണകുമാറിനും പേരകുട്ടി ഭുവനയ്ക്കുമാണ് ബസ്...

മുകുന്ദപുരം താലൂക്ക് അദാലത്ത് ആലോചനയോഗം ചേര്‍ന്നു

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് അദാലത്തിന്റെ ഭാഗമായി ആലോചനായോഗം ചേര്‍ന്നു.വിവിധ വകുപ്പുകളില്‍ കെട്ടികെടക്കുന്ന പരാതികള്‍ പരിഹരിക്കുന്നതിനും പുതുതായി അദാലത്തില്‍ നേരിട്ട് നല്‍ക്കുന്ന പരാതികള്‍ ദ്രൂതഗതിയില്‍ പരിഹരിക്കുന്നതിനുമായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.മാസത്തിലെ മൂന്നാമത്തേ വെള്ളിയാഴ്ച്ച മുകുന്ദപുരം...

സെന്റ് തോമസ് കത്തീഡ്രല്‍ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളേജ് അദ്ധ്യാപക സംഗമം

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രല്‍ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള കോളേജ് അദ്ധ്യാപക സംഗമം വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍ ഉദ്ഘാടനം ചെയ്തു. ഏറ്റവും സീനിയര്‍ അദ്ധ്യാപകനായ പ്രൊഫ. ബാസ്റ്റ്യന്‍...

സൗജന്യ യോഗക്ലാസുകള്‍ ശനിയാഴ്ച്ച മുതല്‍ ആരംഭിക്കുന്നു

ഇരിങ്ങാലക്കുട: ആര്‍ഷയോഗകേന്ദ്രയുടെ നേതൃത്വത്തില്‍ സ്‌കൂള്‍, എസ്.എസ്.എല്‍.സി, പ്ലസ്ടൂ, ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ യോഗപഠനം നടത്തുന്നു. ശനിയാഴ്ച മുതല്‍ ഇരിങ്ങാലക്കുട എസ്.എന്‍.വൈ.എസ്. ലൈബ്രറി ഹാളിലാണ് ക്ലാസ്. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 10.30 മുതല്‍...

മാണിക്യമലരിനു ഐക്യദാര്‍ഢ്യവുമായി സാംസ്‌കാരിക കൂട്ടായ്മ

കരൂപ്പടന്ന : ഒമര്‍ ലുലു സംവിധാനം ചെയ്ത് പുറത്തിറങ്ങാനിരിക്കുന്ന 'ഒരു അഡാര്‍ ലവ്വ് 'എന്ന ചിത്രത്തിലെ 'മാണിക്യമലരായ പൂവി'ഗാനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ ഗാനത്തിനും ഗാനരചയിതാവ് കരൂപ്പടന്ന സ്വദേശി പി.എം.എ.ജബ്ബാറിനും ഐക്യദാര്‍ഢ്യം...

ജൈവകര്‍ഷക ക്ഷേമ സഹകരണസംഘം പ്രവര്‍ത്തനമാരംഭിച്ചു.

ഇരിങ്ങാലക്കുട മുനിസിപ്പല്‍ പ്രദേശം പ്രവര്‍ത്തനപരിധിയായി ജൈവകര്‍ഷകരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഇരിങ്ങാലക്കുട ജൈവകര്‍ഷക ക്ഷേമ സഹകരണസംഘം ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ. കെ.യു. അരുണന്‍ ഉദ്ഘാടനം ചെയ്തു. ജൈവകര്‍ഷകര്‍കരെ കൃഷിയുടെ എല്ലാ ഘട്ടത്തിലും...

സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മദ്ധ്യവയസ്‌ക്കന്‍ മരിച്ചു.

എടക്കുളം: സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മദ്ധ്യവയസ്‌ക്കന്‍ മരിച്ചു. എടക്കുളം കണക്കശ്ശേരി ശങ്കരപിള്ളയുടെ മകന്‍ ബാലചന്ദ്രന്‍ (60 ) നാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ആറേമുക്കാലോടെ ചേലൂരില്‍ കെ.എസ് പാര്‍ക്കിന് സമീപം...

ഓര്‍മ്മ ഹാളില്‍ ഇന്ന് ക്വീന്‍ കട്ട്‌വേ

ഇരിങ്ങാലക്കുട: സലാം ബോംബെ, മിസിസ്സിപ്പി മസാല തുടങ്ങിയ ചിത്രങ്ങളിലൂടെ സാന്നിധ്യം തെളിയിച്ച മീരാനായര്‍ സംവിധാനം ചെയ്ത 'ക്വീന്‍ ഓഫ് കട്ട്‌വേ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഇന്ന് വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള...

സംസ്ഥാനത്ത് യാത്രക്കാരെ വലച്ച് സ്വകാര്യ ബസുടമകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് പണിമുടക്ക് തുടങ്ങി.

ഇരിങ്ങാലക്കുട : സംസ്ഥാനത്ത് ബസ് ഉടമകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ബസ്‌സമരം ആരംഭിച്ചു.സമരം ഇരിങ്ങാലക്കുടയിലും പരിസരപ്രദേശങ്ങളിലെയും യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കി.നിലവില്‍ പ്രഖ്യാപിച്ച നിരക്കുവര്‍ധന പര്യാപ്തമല്ല എന്നു കുറ്റപ്പെടുത്തിയാണു ബസുടമകള്‍ വീണ്ടും സമരം പ്രഖ്യാപിച്ചത്.സ്വകാര്യ ബസ്...
75,647FansLike
3,427FollowersFollow
187FollowersFollow
2,350SubscribersSubscribe

Latest posts