29.9 C
Irinjālakuda
Sunday, October 2, 2022

Daily Archives: February 23, 2018

ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊന്നതില്‍ പ്രതിഷേധ കൂട്ടായ്മ്മ

ഇരിങ്ങാലക്കുട : അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിനെ മേഷണകുറ്റം ആരോപിച്ച് മര്‍ദ്ദിച്ച് കൊന്നതില്‍ പ്രതിഷേധിച്ച് ബി ജെ പി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ്മ സംഘടിപ്പിച്ചു.ബസ് സ്റ്റാന്റ് പരിസരത്ത്...

എം പി ജാക്‌സന്‍ കെ എസ് ഇ ലിമിറ്റഡ് എക്‌സ്‌ക്യൂട്ടിവ് ഡയറക്ടര്‍ ചുമതലയേറ്റു

ഇരിങ്ങാലകുട : കെ എസ് ഇ ലിമിറ്റഡിന്റെ എകസ്‌ക്യൂട്ടിവ് ഡയറക്ടറായി എം പി ജാക്‌സന്‍ ചുമതലയേറ്റു. മാനേജിംങ്ങ് ഡയറക്ടര്‍ എ പി ജോര്‍ജ്ജ് പുതുതായു ചാര്‍ജെടുത്ത എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം പി ജാക്‌സന്...

പൊറുത്തിശ്ശേരി കോട്ടപ്പാടം പാടശേഖരത്തിലെ അടച്ചുകെട്ടിയ വഴി പുനസ്ഥാപിച്ചു.

പൊറുത്തിശ്ശേരി : കോട്ടപ്പാടം പാടശേഖരത്തിലെ അടച്ചുകെട്ടിയ വഴി പുനസ്ഥാപിച്ചു.കോട്ടപ്പാടത്തില്‍ നിന്ന് കിഴക്ക് ഭാഗത്ത് നിന്ന് വരുന്ന പി ഡ്യൂ ഡി റോഡുമായി ബദ്ധിപ്പിച്ചിരുന്ന റോഡ് സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തി ഗതാഗത സൗകര്യം...

കാലിക്കറ്റ് യൂണിവേഴസിറ്റി കോര്‍ഫ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ക്രൈസ്റ്റ് കോളേജിന്

കാലിക്കറ്റ് യൂണിവേഴസിറ്റി കോര്‍ഫ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ടീം

ചാത്തന്‍മാസ്റ്ററോടുള്ള അവഗണയ്ക്ക് മറ്റൊരു അടയാളമായി കോന്തിപുലം ചാത്തന്‍ മാസ്റ്റര്‍ റോഡ്.

മാപ്രാണം : കേരള പുലയസഭയുടെ പ്രസിഡന്റും മുന്‍ മന്ത്രിയും മായിരുന്ന പി കെ ചാത്തന്‍ മാസറ്ററോടുള്ള അധികാരികളുടെ അവഗണനയ്ക്കുള്ള ഏറ്റവും വലിയ ഉദാഹരണമാണ് മാപ്രാണത്തേ ചാത്തന്‍ മാസ്റ്റര്‍ ഹാള്‍.ഇതേ രീതിയില്‍ തന്നേ മറ്റൊരു...

കാരുകുളങ്ങര ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിനം ഫെബ്രുവരി 25ന്

ഇരിങ്ങാലക്കുട : കാരുകുളങ്ങര ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിനം 2018 ഫെബ്രുവരി 25 ഞായറാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കും.25ന് രാവിലെ കളഭം,വിശേഷാല്‍ പൂജ കള്‍, ഉച്ചക്ക് പ്രസാദ ഊട്ട്, വൈകിട്ട്...

ക്ലിനിക്കല്‍ ലബോറട്ടറിയിലേക്ക് ലാബ് ടെക്‌നീഷ്യന്റെ അപേക്ഷ ക്ഷണിക്കുന്നു

കൊറ്റനെല്ലൂര്‍: വേളൂക്കര പ്രഥമികാരോഗ്യ കേന്ദ്രത്തിലെ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള ക്ലിനിക്കല്‍ ലബോറട്ടറിയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഗവണ്‍മെന്റ് അംഗീകൃത ഡി.എം.എല്‍.ടി. കോഴ്‌സ് പാസ്സായിരിക്കണം....

പുല്ലൂര്‍- ഊരകം ചിന്നങ്ങത്ത് ഭഗവതി -വിഷ്ണുമായക്ഷേത്രം പ്രതിഷ്ഠാദിനവും തോറ്റംപാട്ട് മഹോത്സവവും

പുല്ലൂര്‍- ഊരകം ചിന്നങ്ങത്ത് ഭഗവതി -വിഷ്ണുമായക്ഷേത്രം പ്രതിഷ്ഠാദിനവും തോറ്റംപാട്ട് മഹോത്സവവും 2018 ഫെബ്രുവരി 24 ശനിയാഴ്ച്ച ആഘോഷിക്കുന്നു.ക്ഷേത്രത്തിന്റെയും കുടുംബാംഗങ്ങളുടെയും ഐശ്വര്യത്തിനും അഭിവൃദ്ധിക്കും നിദാനമാകുന്ന ഉത്സവ ചടങ്ങുകള്‍ തുമ്പൂര്‍ രാജന്‍ ശാന്തി അവര്‍കളുടെ മുഖ്യ...

സ്‌നേഹ സാഹോദര്യത്തിന്റെ കാരുണ്യ സ്പര്‍ശമായി തവനിഷ്

സ്‌നേഹ സാഹോദര്യത്തിന്റെ കാരുണ്യ സ്പര്‍ശമായി തവനിഷ് .ക്രൈസ്റ്റ് കോളജില്‍ പ്രവര്‍ത്തിച്ചു വരുന്ന തവനീഷ് എന്ന സംഘടന കിഡ്‌നി രോഗം മൂലം പ്രയാസപ്പെടുന്ന പഴൂക്കരന്‍ ഔസേപിന് (69) ശാസ്ത്രക്രിയക് 15000 രൂപ സമാഹരിച്ച് നല്‍കി....

പുല്ലൂര്‍ എസ് എച്ച് സ്‌ക്കൂള്‍ ഓഫ് നേഴ്‌സിoഗ് 38 മത് ബാച്ച് ദീപം തെളിയിച്ചു

പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് നേഴ്‌സിoഗ് സ്‌ക്കൂള്‍ 38-മത് ബാച്ചിന്റെ ദീപം തെളിയക്കല്‍ രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു.സമരിറ്റന്‍സിസ്റ്റേഴ്‌സ് സ്‌നേഹോദയ പ്രൊവിന്‍സ് സുപ്പിരിയര്‍ റവ.സി.ആനി തോമസിയ സി എസ് എസ് അധ്യക്ഷത...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts