25.9 C
Irinjālakuda
Saturday, September 14, 2024

Daily Archives: February 25, 2018

ഊക്കന്‍ മെമ്മോറിയല്‍ എല്‍ പി സ്‌കൂളില്‍ ടെലിഫിലിം സി ഡി പ്രകാശനം ചെയ്തു

ഇരിഞാലക്കുട : തുറവന്‍കാട് ഊക്കന്‍ മെമ്മോറിയല്‍ എല്‍ പി സ്‌കൂളില്‍ പി ടി എ യും, മാനേജ്‌മെന്റിന്റയും, വിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെ നിര്‍മ്മിക്കുന്ന ടെലിഫിലിം സ്വര്‍ഗ്ഗവാതില്‍ സി ഡി യു ടെ പ്രകാശനം തുറവന്‍കുന്ന്...

ഇരിങ്ങാലക്കുടക്കാര്‍ക്ക് ഇറച്ചികറിയില്ലാത്ത ഞായറാഴ്ച്ച

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടക്കാര്‍ക്ക് ഇത് ഓര്‍മ്മയിലെ ഇറച്ചിക്കറി ഇല്ലാത്ത ഞായറാഴ്ച്ച.അറവ്ശാല പ്രവര്‍ത്തിക്കാത്ത നഗരത്തില്‍ അനധികൃത അറവ് നടത്തുന്ന മാംസ വില്‍പ്പന ഹൈകോടതി നിര്‍ത്തിയതോടെ ഇരിങ്ങാലക്കുടയിലെ മാംസ വ്യാപാരത്തിന് പൂട്ട് വീണിരുന്നു.ആട് ,പോത്ത്,പോര്‍ക്ക് എന്നിവയുടെ...

കുഴിക്കാട്ടുകോണം പുല്ല്യാടത്ത് ശങ്കു മകന്‍ സുബ്രഹ്മണ്യന്‍(83) നിര്യാതനായി

ഇരിങ്ങാലക്കുട : കുഴിക്കാട്ടുകോണം പുല്ല്യാടത്ത് ശങ്കു മകന്‍ സുബ്രഹ്മണ്യന്‍(83) നിര്യാതനായി.ഭാര്യ പ്രേമാവതി. മക്കള്‍- സുനില്‍കുമാര്‍, അനില്‍കുമാര്‍, ബിനേഷ് കുമാര്‍. മരുമക്കള്‍- സ്മിത, സഗിത, രേഷ്മ. സംസ്‌കാരം തിങ്കളാഴ്ച്ച ( 26-2-18) വൈകീട്ട് 5...

മധുവിന് ഐക്യദാര്‍ഢ്യവുംമായി ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ ജ്വാല

ഇരിങ്ങാലക്കുട : ആദിവാസി യുവാവിനെ മര്‍ദ്ധിച്ച് കൊന്നതിനെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട കൂട്ടായാമ്മയുടെ നേതൃത്വത്തില്‍ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ ജ്വാല കവി ബള്‍ക്കീസ് ബാനു ഉദ്ഘാടനം ചെയ്തു.രാധകൃഷ്ണന്‍ വെട്ടത്ത്,അഡ്വ.സുജ ആന്റണി,ഷാജു...

സംസ്‌കൃത സാഹിത്യത്തില്‍ ഷംലയ്ക്ക് ഡോക്ടറേറ്റ്

കരൂപ്പടന്ന: പെരിഞ്ഞനം കോച്ചാട്ടു പറമ്പില്‍ മുഹമ്മദ് ഷെഫീഖിന്റെ ഭാര്യയും കരൂപ്പടന്ന ചുണ്ടേക്കാട്ട് പരേതനായ മുഹമ്മദിന്റേയും പരേതയായ സഫിയയുടേയും മകളുമായ സി.എം.ഷംലക്ക് സംസ്ഥാന ഗവര്‍ണര്‍ റിട്ട. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് പി.സദാശിവം സംസ്‌കൃത...

എ ഐ വൈ എഫ് കാറളം പഞ്ചായത്ത് കമ്മിറ്റി ‘മനുഷ്യത്വ ശൃംഖല’ തീര്‍ത്തു.

കാറാളം : എ ഐ വൈ എഫ് കാറളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളത്തിന് അപമാനമായ, ആദിവാസി യുവാവ് മധുവിന്റെ മനുഷ്യത്വരഹിത കൊലപാതകത്തില്‍ പ്രതിഷേധിച്ച് മനുഷ്യത്വശൃംഖല തീര്‍ത്തു.സി പി ഐ ജില്ലാ കൗണ്‍സില്‍...

*നടി ശ്രീദേവി അന്തരിച്ചു*

ബോളിവുഡ് നടി ശ്രീദേവി (54) അന്തരിച്ചു. ശനിയാഴ്ച രാത്രി ഹൃദയാഘാതത്തെതുടര്‍ന്ന് ദുബായില്‍ വെച്ചാണ് അന്ത്യം. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും സമീപത്തുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് നടനായ മോഹിത് മാര്‍വയുടെ വിവാഹ സത്കാരത്തില്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe