33.9 C
Irinjālakuda
Wednesday, April 17, 2024

Daily Archives: February 3, 2018

പോലിസും ജനങ്ങളും സോഷ്യല്‍ മീഡിയയും കൈകോര്‍ത്തു വഴി തെറ്റി വന്ന മാനസീക വൈകല്യമുള്ള വൃദ്ധന് പുനര്‍ജീവിതമായി

കാട്ടൂര്‍ : കഴിഞ്ഞ ദിവസം കാട്ടൂര്‍ താണിശ്ശേരിയില്‍ വഴി തെറ്റി വന്നതാണ് അങ്കമാലി മലയാറ്റൂര്‍ സ്വദേശിയായ 70 വയസ്സുകാരന്‍ പ്രേമചന്ദ്രന്‍. അപരിചിതനെ കണ്ട നാട്ടുകാര്‍ പേരും സ്ഥലവും മറ്റും ചോദിച്ചെങ്കിലും പരസ്പര വിരുദ്ധമായ...

ആദിനാഥ് രതീഷിന് ജന്‍മദിനാശംസകള്‍

ആദിനാഥ് രതീഷിന് ജന്‍മദിനാശംസകള്‍

കണ്ടംകുളത്തി ലോനപ്പന്‍ സ്മാരക ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ഫെബ്രുവരി 5 മുതല്‍ 9 വരെ

ഇരിങ്ങാലക്കുട : കണ്ടംകുളത്തി ലോനപ്പന്‍ സ്മാരക വിന്നേഴ്സ് ട്രോഫിക്കും ടി എല്‍ തോമസ് തൊഴുത്തും പറമ്പില്‍ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുളള ക്രൈസ്റ്റ് കോളേജിന്റെ 57-മത് അന്തര്‍ കലാലയ അഖില കേരള ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്...

അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയം ദീപാലങ്കാരപ്രഭയില്‍

അവിട്ടത്തൂര്‍ : അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയത്തിലെ തിരുന്നാളിനോട് അനുബദ്ധിച്ച് ദീപാലങ്കാരം സ്വീച്ച് ഓണ്‍ ചെയ്തു.ശനിയാഴ്ച്ച വൈകീട്ട് നടന്ന ചടങ്ങില്‍ പള്ളി വികാരി ഫാ.ആന്റോ പാണാടന്‍ ദീപാലങ്കാരം സ്വിച്ച്ഓണ്‍ ചെയ്തു.ചടങ്ങില്‍ തിരുന്നാളിന്റെ ഇന്റര്‍നെറ്റ് സപ്ലിമെന്റ്...

തണ്ണീര്‍ത്തട ദിനാചാരണാഘോഷങ്ങളുടെ ഭാഗമായി ഏകദിന പഠനശിബിരം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : ലോകതണ്ണീര്‍ത്തട ദിനാചാരണാഘോഷങ്ങളുടെ ഭാഗമായി, ഫെബ്രുവരി 1, വ്യാഴാഴ്ച ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍, തിരുവനന്തപുരം കെ.എസ്.സി.എസ്.റ്റി.ഇ.യുടെ സാമ്പത്തികസഹായത്തോടുകൂടി 'സുസ്ഥിര നഗരവികസനത്തിന് തണ്ണീര്‍ത്തടങ്ങളുടെ ആവശ്യകത' എന്ന വിഷയത്തെ സംബന്ധിച്ച് ഏകദിന പഠനശിബിരം സംഘടിപ്പിച്ചു....

ചിറ്റിലപ്പിള്ളി കോക്കാട്ട്സേവീയര്‍ (51) നിര്യാതനായി

പുല്ലൂര്‍ : ചിറ്റിലപ്പിള്ളി കോക്കാട്ട് വര്‍ഗ്ഗീസ് മകന്‍ സേവീയര്‍ (51) നിര്യാതനായി.സംസ്‌ക്കാരം ഞായറാഴ്ച്ച രാവിലെ 9ന് പുല്ലൂര്‍ സെന്റ് സേവീയേഴ്‌സ് ദേവാലയ സെമിത്തേരിയില്‍.ഭാര്യ മോളി.മക്കള്‍ ലയ,സെന്ന.മരുമകന്‍ റിജോ.

സുജിത്തിന്റെ വീട്ടില്‍ എം പി സി എന്‍ ജയദേവന്‍ സന്ദര്‍ശിച്ചു.

ഇരിങ്ങാലക്കുട: കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട ബസ്സ്റ്റാന്റിലെ ഓട്ടോറിക്ഷ സ്റ്റാന്റില്‍ വച്ച് സഹോദരിയെ ശല്ല്യം ചെയ്ത ഓട്ടോ ഡ്രൈവറുടെ ക്രൂരമര്‍ദ്ധനമേറ്റ് മരണമടഞ്ഞ കൊരിമ്പിശ്ശേരി പുതുക്കാട്ടില്‍ വേണുഗോപാല്‍ മകന്‍ സുജിത്തിന്റെ വസതിയില്‍ സി എന്‍ ജയദേവന്‍...

സി പി ഐ (എം) സംസ്ഥാന സമ്മേളനം : ഹുണ്ടിക പിരിവ് ആരംഭിച്ചു.

ഇരിങ്ങാലക്കുട : സി പി ഐ (എം) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ഹുണ്ടിക പിരിവ് ആരംഭിച്ചു. തൃശ്ശൂരില്‍ ഫെബ്രുവരി 22 മുതല്‍ 25 വരെയാണ് സി പി ഐ (എം) സംസ്ഥാനസമ്മേളനം നടക്കുന്നത്....

ഇരിങ്ങാലക്കുടക്കാരന്‍ റാഫിയ്ക്ക് പക്ഷിനിരീക്ഷകനുള്ള അംഗീകാരത്തിന്റെ തൂവല്‍തിളക്കം.

ആളൂര്‍ : അതിരുകളില്ലാത്ത ആകാശവഴിത്താരയില്‍ പക്ഷികളെ പിന്തുടര്‍ന്ന് പറക്കുന്ന കണ്ണുകളാണ് റാഫിയുടെ വിനോദത്തിന് അനുഭൂതി പകരുന്നത്.കിളിയഴകിന്റെ വൈവിധ്യം തേടിയിറങ്ങിയ യാത്രയില്‍ കാടും കോള്‍പാടവും കടലും പരിചയപ്പെടുത്തിയത് നാനൂറിലധികം ഇനം പക്ഷികളെയാണ്.നിശ്ശബ്ദമായ കാത്തിപ്പുകളില്‍ കൌതുകങ്ങളുടെ...

സുജിത്ത് കൊലപാതക കേസിലെ പ്രതി മിഥുന്റെ വെളിപ്പെടുത്തല്‍ പുറത്ത്.

ഇരിങ്ങാലക്കുട : ആത്മഹത്യയ്ക്ക് മുന്‍പായി മിഥുന്റെ വെളിപ്പെടുത്തല്‍ പുറത്ത്.ശനിയാഴ്ച്ച പുലര്‍ച്ചേ 1.30 തോടെ ഫേസ്ബുക്ക് ഓണ്‍ലൈനില്‍ വന്ന മിഥുനോട് സുഹൃത്ത് ചാറ്റിംങ്ങ് നടത്തിയിരുന്നു.നിനക്ക് നീയമത്തിന് കീഴടങ്ങി കൂടെ എന്ന ചോദ്യത്തിന് ആദ്യമായിട്ടാണ് ഒരാളെ...

സുജിത്ത് കൊലപാതകം : പ്രതി മിഥുന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

ഇരിങ്ങാലക്കുട: പെങ്ങളെ കളിയാക്കിയത് ചോദ്യം ചെയ്ത സിജിത്ത് വേണുഗോപാല്‍ എന്ന യുവാവിനെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ വച്ച് കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപെടുത്തിയ സംഭവത്തില്‍ പ്രതി മിഥുന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.കഴിഞ്ഞ ഞായറാഴ്ച്ച നടന്ന...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe