28 C
Irinjālakuda
Sunday, January 24, 2021

Daily Archives: February 26, 2018

യുവാവിനെ തട്ടികൊണ്ടുപോയി കവര്‍ച്ച; പ്രതികള്‍ക്ക് 12 വര്‍ഷം കഠിനതടവിനും പിഴയടക്കാനും ശിക്ഷ

ഇരിങ്ങാലക്കുട: യുവാവിനെ തട്ടികൊണ്ടുപോയി പണം കവര്‍ച്ച ചെയ്ത കേസില്‍ പ്രതികളെ 12 വര്‍ഷം കഠിന തടവിനും 50,000 രൂപ വീതം പിഴയൊടുക്കാനും കോടതി ശിക്ഷ വിധിച്ചു. കേസിലെ പ്രതികളായ താന്ന്യം അയ്യാണ്ടി വീട്ടില്‍...

പുല്ലൂരില്‍ വയോധികനെ വീട്ടില്‍ നിന്നും മര്‍ദ്ധിച്ച് ഇറക്കിവിട്ടതായി പരാതി

പുല്ലൂര്‍ : പുല്ലൂര്‍ ചേര്‍പ്പ്കുന്ന് സ്വദേശി കൂടത്തറ വീട്ടില്‍ പ്രഭാകരന്‍ (72) നെയാണ് വീട്ടില്‍ നിന്നും ബദ്ധുക്കള്‍ മര്‍ദ്ധിച്ച് ഇറക്കിവിട്ടതായി പറയുന്നത്.ശനിയാഴ്ച്ച പുല്ലുര്‍ ആശുപത്രി പരിസരത്ത് അവശനിലയില്‍ കണ്ട പ്രഭാകരനേ സമൂഹ്യപ്രവര്‍ത്തകനായ പിന്റോ...

വാട്ടര്‍ ടാങ്ക് വിതരണം ചെയ്തു.

കാറളം : ഗ്രാമപഞ്ചായത്തിന്റെ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട എസ്.സി. വിഭാഗക്കാര്‍ക്ക് വാട്ടര്‍ ടാങ്ക് വിതരണം എന്ന പദ്ധതിയുടെ ഭാഗമായി വാട്ടര്‍ ടാങ്ക് വിതരണം ചെയ്തു.പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ബാബു...

സമ്മിശ്ര വളപ്രയോഗം കാലഘട്ടത്തിന്റെ ആവശ്യം-പ്രൊഫ. കെ.യു. അരുണന്‍ എംഎല്‍എ

ഇരിങ്ങാലക്കുട: ശരിയായ രാസവളങ്ങള്‍ കൃത്യമായ അളവില്‍ യഥാസമയം വേണ്ട സ്ഥലങ്ങളില്‍ നല്‍കിയെങ്കില്‍ മാത്രമേ കാര്‍ഷിക വിളവുല്പാദനം സാധ്യമാകൂവെന്ന് പ്രഫ. കെ.യു. അരുണന്‍ എംഎല്‍എ പറഞ്ഞു. ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തില്‍ കരുവന്നൂര്‍ സര്‍വീസ്...

പഴയ വസ്ത്രങ്ങള്‍ സ്‌നേഹക്കുപ്പായമാക്കി മാറ്റി കെ.സി.വൈ.എം പ്രവര്‍ത്തകര്‍

പടിയൂര്‍ : നിങ്ങളുടെ വീടുകളില്‍ ഉപയോഗിക്കാതെ കൂട്ടിയിട്ട വസ്ത്രങ്ങള്‍ ഉണ്ടോ? അവകൊണ്ട് സ്‌നേഹത്തിന്റെ കുപ്പായമിട്ടാലോ... നിറം മങ്ങാത്തതും കേടുപറ്റാത്തതുമായ വസ്ത്രങ്ങള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കാനായി അരിപ്പാലം തിരുഹൃദയ ലത്തീന്‍ പള്ളിയിലെ കെ.സി.വൈ.എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍...

എടതിരിഞ്ഞി സെന്റ് മേരീസ് എല്‍.പി സ്‌കൂള്‍ വാര്‍ഷിക ആഘോഷസമാപനം ഫെബ്രുവരി 28ന്

എടതിരിഞ്ഞി : ചേലൂര്‍ എടതിരിഞ്ഞി സെന്റ് മേരീസ് എല്‍.പി സ്‌കൂളിന്റെ 100-ാം വാര്‍ഷിക ആഘോഷസമാപനവും അധ്യാപകരക്ഷാകര്‍ത്ത്യദിനവും യാത്രയയപ്പും ഫെബ്രുവരി 28-ാം തിയ്യതി ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് സെന്റ് മേരീസ് ചര്‍ച്ച് പാരിഷ്ഹാളില്‍...

കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കാട്ടൂര്‍ പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ

കാട്ടൂര്‍ : കേന്ദ്ര ,സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരെയും,പഞ്ചായത്തിനെ വികസനമുരടിപ്പിലേക്കു നയിക്കുന്ന എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതിയുടെ നയങ്ങള്‍ക്കെതിരെ പ്രതിക്ഷേധിച്ച് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ പ്രതിഷേധ...

പായമ്മല്‍ ശ്രീ ശത്രുഘ്നസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 4 വരെ

ഇരിങ്ങാലക്കുട :നാലമ്പല തീര്‍ത്ഥാടനത്താല്‍ പ്രസിദ്ധമായ പായമ്മല്‍ ശ്രീ ശത്രുഘ്നസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 4 വരെ ആഘോഷിക്കുന്നു. ഫെബ്രുവരി 27 ചൊവ്വാഴ്ച്ച രാത്രി 7:30ന് തന്ത്രി സതീശന്‍ നമ്പൂതിരിപ്പാട്...

ശ്രീ കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ഭക്തിനിര്‍ഭരം

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രം പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് കലശപൂജകള്‍ തിങ്കളാഴ്ച്ച രാവിലെ 5:30ന് ആരംഭിച്ചു . എതൃത്തപൂജ 6 മണിക്കും 9 മണിക്ക് കലശാഭിഷേകങ്ങളും നടന്നു.രാവിലെ 10 മണിക്ക് പെരുവനം പ്രകാശന്‍ മാരാര്‍ നയിക്കുന്ന...

കെ.പി.എം.എസ്. വെള്ളാങ്ങല്ലൂര്‍ ഏരിയാ യൂണിയന്‍ സമ്മേളനം

വെള്ളാങ്ങല്ലൂര്‍: കേരള പുലയര്‍ മഹാസഭ വെള്ളാങ്ങല്ലൂര്‍ ഏരിയ സമ്മേളനം നടന്നു. കെ.പി.എം.എസ്. ജില്ലാ സെക്രട്ടറി പി.എ.അജയഘോഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എം.സി.സുനന്ദകുമാര്‍ അധ്യക്ഷനായി. സുഭാഷ് .എസ് .കല്ലട മുഖ്യ പ്രഭാഷണം നടത്തി....
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts