തൃശ്ശൂരിനെ ചെമ്പട്ടണിയിക്കാന്‍ ഇരിഞ്ഞാലക്കുടയിലും ചുവപ്പിന്റെ ദീപശിഖ ഉയര്‍ന്നു

681
Advertisement
സി പി ഐ എം സംസ്ഥാന സമ്മേളനം ചരിത്രമാക്കാന്‍ ഇരിഞ്ഞാലക്കുടയും. സി പി ഐ എം സംസ്ഥാന സമ്മേളനത്തിന് ആരവം കുറിച്ചു കൊണ്ട് തൃശ്ശൂരിനെ ചെമ്പട്ടണിയിക്കാന്‍ ഇരിഞ്ഞാലക്കുടയിലും ചുവപ്പിന്റെ ദീപശിഖ ഉയര്‍ന്നു.22 മുതല്‍ 25 വരെ നീണ്ടു നില്‍ക്കുന്ന പ്രതിനിധി സമ്മേളനത്തിനു സാംസ്‌കാരിക നഗരിയില്‍ ഇന്ന് ചെമ്പതാക ഉയരും.അതിനു മുന്നോടിയായുള്ള ദീപ ശിഖ പ്രയാണങ്ങള്‍ക്കു ഇരിഞ്ഞാലക്കുടയിലും ഉജ്ജ്വല തുടക്കം
Advertisement