ഊരകം പള്ളിയില്‍ സി എല്‍ സി യുടെ മികവിന്റെ കൂട്ടായ്മ

195

പുല്ലൂര്‍: ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ സി എല്‍ സി നടത്തിയ മികവിന്റെ കൂട്ടായ്മ ഇരിങ്ങാലക്കുട രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ഡോ. ജോജോ തൊടുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രൊമോട്ടര്‍ ഫാ.ഡോ.ബെഞ്ചമിന്‍ ചിറയത്ത് അധ്യക്ഷത വഹിച്ചു.ഡി ഡി പി കോണ്‍വെന്റ് സുപ്പീരിയര്‍ മദര്‍ വിമല്‍ മരിയ, ബ്രദര്‍ അനീഷ് പുല്ലാട്ട് ആനിമേറ്റര്‍മാരായ സിസ്റ്റര്‍ സ്റ്റെഫിന്‍ മരിയ, തോമസ് തത്തംപിള്ളി,ഭാരവാഹികളായ ഡെല്‍വിന്‍ അച്ചങ്ങാടന്‍, അലക്‌സ് ജോസ്, ജിസ്‌ന ജോണ്‍സന്‍, സ്റ്റീവോ സൈമണ്‍, ലിജോ ജോയ് എന്നിവര്‍ പ്രസംഗിച്ചു

 

Advertisement