25 C
Irinjālakuda
Monday, October 26, 2020

Daily Archives: February 14, 2018

ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ ജന്മദിനം ആഘോഷിച്ചു.

ഇരിങ്ങാലക്കുട : ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ ജന്മദിനം കത്തീഡ്രല്‍ ദേവാലയത്തില്‍ ആഘോഷിച്ചു.കത്തീഡ്രല്‍ ദേവാലയത്തില്‍ ഇന്നലെ രാവിലെ 7.15 ന് നടന്ന ദിവ്യബലിക്ക് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നേതൃത്വം നല്‍കി.ഫാ.അനൂപ് കോലങ്കണ്ണി,...

ഇരിങ്ങാലക്കുടയില്‍ നിന്ന് നാട് വീട്ട വിദ്യാര്‍ത്ഥിക്ക് തുണയായത് നാഗലന്റ്ക്കാരന്‍

ഇരിങ്ങാലക്കുട : അന്യ സംസ്ഥാനക്കാര്‍ കുട്ടികളെ തട്ടികൊണ്ട് പോകുന്ന വാര്‍ത്തകള്‍ മാത്രം കേട്ട് ശീലിച്ച മലയാളികള്‍ക്കിതാ ഒരു വേറീട്ട വാര്‍ത്ത ഇരിങ്ങാലക്കുടയില്‍ നിന്നും.ഇരിങ്ങാലക്കുടയില്‍ നിന്നും നാട് വിട്ട് പോയ 13 വയസ്‌ക്കാരന് കൂട്ടായത്...

മിറാബിലിയ 2K18 സാഹിത്യ മേളയ്ക്ക് തുടക്കമായി

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇംഗ്ളീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മിറാബിലിയ 2K18 എന്ന പേരില്‍ രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന സാഹിത്യ മേളയ്ക്ക് തുടക്കമായി. മേള സിനിമാ താരം സിജു വില്‍സന്‍ ഉദ്ഘാടനം...

ഠാണ- ബസ് സ്റ്റാന്റ് റോഡില്‍ വ്യാഴാഴ്ച്ച മുതല്‍ ഗതാഗതം നിരോധിച്ചു.

ഇരിങ്ങാലക്കുട: നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡായ ഠാണ- ബസ് സ്റ്റാന്റ് റോഡില്‍ വ്യാഴാഴ്ച്ച മുതല്‍ ഗതാഗതം നിരോധിച്ചു. റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡില്‍ കോണ്‍ക്രീറ്റ് ബ്ലോക്ക് സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഠാണ മുതല്‍ ബസ്...

എം സി പോളിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തുന്നു.

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം അന്തരിച്ച ഇരിങ്ങാലക്കുട മുന്‍ നഗരസഭാ ചെയര്‍മാനും, കോണ്‍ഗ്രസ് നേതാവും, പ്രമുഖ വ്യവസായിയുമായിരുന്ന എം.സി. പോളിന്റെ(96) ഭൗതികശരീരം ബുധനാഴ്ച്ച 3 മണി മുതല്‍ മുന്‍സിപ്പല്‍ ഓഫീസിനു എതിര്‍ വശത്തുള്ള...

സൗജന്യ തീര്‍ത്ഥ യാത്ര

മാപ്രാണം ഹോളിക്രോസ് തീര്‍ത്ഥാടന ദൈവാലയത്തില്‍ അമ്പത് നോമ്പിലെ 6 വെള്ളിയാഴ്ചകൡ എകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ .പ്രസിദ്ധരായ ധ്യാന ഗുരുക്കള്‍ നേതൃത്വം നല്ഡകുന്നു.വി.കുര്‍ബ്ബാനയും ,വചന പ്രഘോഷണവും,രോഗ ശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും.തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ചേലൂര്‍ ,താണിശ്ശേരി,പൊറത്തിശ്ശേരി,ചെമ്മണ്ട,കാറളം,മൂര്‍ക്കനാട്...

വി.എവുപ്രാസ്യയുടെ ആന്റിക്ക് മ്യൂസിയം ഉദ്ഘാടനം ചെയ്തു.

ഇരിഞ്ഞാലക്കുട:വിശുദ്ധ എവുപ്രാസ്യ ജീവിച്ച(അമ്പഴക്കാട്)വൈന്തല സെന്റ് ജോസഫ് മഠത്തോടനുബന്ധിച്ച് തയ്യാറാക്കിയ സെന്റ് എവുപ്രാസ്യാ ആന്റിക്ക് മ്യൂസിയം ഇരിഞ്ഞാലക്കുട രൂപാതാദ്ധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു.വരും തലമുറക്ക് കഴിഞ്ഞകാല അനുഭവങ്ങള്‍ അയവിറക്കാനും പൗരാണികമായ സാഹചര്യങ്ങളെ...

ചിറയത്ത് മംഗലത്തുപറമ്പില്‍ ഔസ്സ മകന്‍ ആന്റണി (67) നിര്യാതനായി.

കല്‍പ്പറമ്പ് ; ചിറയത്ത് മംഗലത്തുപറമ്പില്‍ ഔസ്സ മകന്‍ ആന്റണി (67) നിര്യാതനായി.സംസ്‌ക്കാരം ബുധാഴ്ച്ച ഉച്ചതിരിച്ച് 4.30ന് കല്‍പ്പറമ്പ് സെന്റ് മേരീസ് ഫെറോന ദൈവാലയ സെമിത്തേരിയില്‍.ഭാര്യ മേഴ്‌സി.മക്കള്‍ സിന്റോ,സാന്റോ,ടിറ്റോ,ക്രീസ്റ്റിന.മരുമകള്‍ ശാലിനി.

സാമ്പത്തിക സംവരണം ആവശ്യപ്പെട്ട് ഇന്നസെന്റ് എം പി ക്ക് നിവേദനം നല്‍കി

ദേവസ്വം നിയമനങ്ങളില്‍ 10% മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം എന്ന മന്ത്രി സഭാ തീരുമാനം പിന്‍വലിക്കുക .പിന്നോക്ക വിഭാഗങ്ങളുടെ ക്രീമിലെയര്‍ പരിധി 8 ലക്ഷമാക്കി ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം...

എച്ച്. ഡി.പി. സമാജം ശ്രീ ശിവകുമാരേശ്വര(തീരാത്ത്) തിരുവുത്സവം ഫെബ്രുവരി 20ന്

എടതിരിഞ്ഞി : എച്ച്. ഡി.പി. സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രോത്സവം ഫെബ്രുവരി 14 മുതല്‍ 21 വരെ. ഫെബ്രുവരി 14 ന് വൈകീട്ട് തിരുവുത്സവത്തിന്റെ കൊടിയേറ്റ കര്‍മ്മം നടക്കും .തിരുവുത്സവ ദിവസമായ 20ന്...
75,647FansLike
3,427FollowersFollow
187FollowersFollow
2,350SubscribersSubscribe

Latest posts