Thursday, July 9, 2026
29.9 C
Irinjālakuda

ആഘോഷ തിമര്‍പ്പില്‍ ശ്രീ ശിവകുമാരേശ്വര ( തീരാത്ത് ) ക്ഷേത്രത്തില്‍ പൂയമഹോത്സവം

എടതിരിഞ്ഞി : എച് ഡി പി സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തില്‍ പൂയമഹോത്സവം ആഘോഷിച്ചു.നടുമുറി വിഭാഗം,പടിയൂര്‍ വിഭാഗം,പടിയൂര്‍ ജനകീയ വിഭാഗം,വടക്കുമുറി വിഭാഗം,കാക്കത്തുരുത്തി സൗത്ത്,കാക്കത്തുരുത്തി വടക്ക് എന്നിവിടങ്ങളില്‍ നിന്നായി പ്രാദേശിക കാവടി സെറ്റുകള്‍ ഉച്ചയോട് കൂടി താള വാദ്യ അകമ്പടിയോടെ ക്ഷേത്രത്തില്‍ എത്തിചേര്‍ന്നു.ഉച്ചതിരിഞ്ഞ് പെരുവനം കുട്ടന്‍മാരാര്‍,കലാമണ്ഡലം ശിവദാസ് എന്നിവരുടെ മേളപ്രമാണത്തില്‍ വിവിധ ദേശങ്ങില്‍ നിന്ന് വന്ന ചെറുപൂരങ്ങള്‍ ക്ഷേത്രത്തില്‍ വാദ്യവിസ്മയം തിര്‍ത്തു.തിരുവുത്സവദിനത്തില്‍ രാവിലെ 4 ന് നിര്‍മാല്യ ദര്‍ശനവും തുടര്‍ന്ന് ഗണപതിഹവനവും 5 ന് അഭിഷേകങ്ങള്‍, വിശേഷാല്‍ പൂജകള്‍ എന്നിവയുണ്ടായിരുന്നു.വൈകീട്ട് 7 .30 ന് ദീപാരാധന, അത്താഴപൂജ എന്നിവയുണ്ടാകും.ബുധനാഴ്ച്ച രാവിലെ 8ന് ആറാട്ട് പുറപ്പാട് തുടര്‍ന്ന് എടതിരിഞ്ഞി വടക്കും മുറി കോതറ ആറാട്ട് കടവില്‍ ആറാട്ട് നടക്കും.വൈകീട്ട് 3 മണിയോടെ വാദ്യഘോഷങ്ങളോടെ ആറാട്ട് കഴിഞ്ഞ് തിരിച്ചെത്തി കൊടിയിറക്കത്തോടെ പൂയ്യം സമാപിയ്ക്കും.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img