25 C
Irinjālakuda
Monday, October 26, 2020

Daily Archives: February 22, 2018

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്‌ടോപ് വിതരണം ചെയ്തു

കാട്ടൂര്‍: ഗ്രാമപഞ്ചായത്തിന്റെ 2017 -18 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന 'പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്‌ടോപ് വിതരണം' എന്ന പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ 34 വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്‌ടോപ് വിതരണനം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മനോജ്...

കൂടല്‍മാണിക്യം ക്ഷേത്രത്തിന് ശബരമല ഇടത്തവളത്തിന് കേരള സര്‍ക്കാര്‍ അനുമതി

ഇരിങ്ങാലക്കുട : ശബരിമല തീര്‍ത്ഥാടനത്തോടാനുബന്ധിച്ച് കേരള സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവരുള്‍പ്പെടെയുള്ള ഭക്തന്മാര്‍ക്ക് വിശ്രമിക്കാനും താമസിക്കാനും മറ്റു സൗകര്യങ്ങള്‍ക്കും വേണ്ടി കേരള സര്‍ക്കാരിന്റെ സഹായത്തോടെ നിര്‍മ്മിക്കുന്ന ശബരിമല ഇടതാവളത്തിന് കൂടല്‍മാണിക്യം ക്ഷേത്രത്തിന് അനുമതി ലഭിച്ചു.കൊട്ടിലായ്ക്കല്‍ പറമ്പില്‍...

സ്റ്റേറ്റ് എംപ്ലോയിസ് ആന്റ് ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്‍ (സെറ്റോ) സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥ ‘പ്രതിധ്വനി’ യ്ക്ക് സ്വീകരണം

ഇരിങ്ങാലക്കുട : കെ എസ് ആര്‍ ട്ടി സി പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക,പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി എസ് ടിയില്‍ ഉള്‍പെടുത്തുക,വര്‍ഗ്ഗീയ അക്രമ ഫാസിസം ചെറുക്കുക എന്നി മുദ്രവാക്യങ്ങള്‍ ഉയര്‍ത്തി സ്റ്റേറ്റ് എംപ്ലോയിസ് ആന്റ്...

മഹാത്മാ കുടിനീര്‍ തണല്‍ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : കത്തിയെരിയുന്ന കൊടും ചൂടില്‍ നിന്ന് വഴിയാത്രക്കാര്‍ക്കും മറ്റും തല്‍ക്കാലിക മോചനം കിട്ടുന്നതിനായി പൊറത്തിശ്ശേരി പോസ്റ്റ് ഓഫീസിനു സമീപം മഹാത്മാ മാനദര്‍ശന വേദിയുടെ ആഭിമുഖ്യത്തില്‍ ഒരുക്കാറുള്ള മഹാത്മ കുടിനീര്‍ തണല്‍ ഇരിഞ്ഞാലക്കുട...

സപ്ലേക്കോ ന്യായവില നല്‍ക്കാത്തത് മൂലം കാറളത്ത് നെല്ല് കെട്ടികിടക്കുന്നു.

കാറളം : സപ്ലേക്കോ ന്യായവില നല്‍ക്കാത്തത് മൂലം കാറളത്ത് നെല്ല് കെട്ടികിടക്കുന്നു നശിക്കുന്നതായി പരാതി.പാട്ടത്തിനും പലിശയ്ക്കും കൃഷിയിറക്കിയ കര്‍ഷകര്‍ ദുരിതത്തില്‍.പത്തോളം കര്‍ഷകരാണ് 30 ഏക്കര്‍ വരുന്ന കാറളം വെള്ളാനി പരിയ പാടത്ത് കൃഷി...

സംഗമേശാലയത്തിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു

ഇരിങ്ങാലക്കുട : സംഗമേശാലയത്തിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 2017 ജനുവരി 15 ാം തിയ്യതി പത്മശ്രീ കെ എസ് ചിത്ര തറക്കല്ലിടുന്നു.ട്രസ്റ്റ് സെക്രട്ടറി സന്തേഷ് ബോബന്‍ സ്വാഗതം നിര്‍വഹിക്കുന്ന ചടങ്ങില്‍ പ്രസിഡന്റ്...

കത്തീഡ്രല്‍ പാരീഷ് ഹാളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

ഇരിഞ്ഞാലക്കുട : കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ്സും അശ്വിനി ഹോസ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് തൃശ്ശൂരും അഹല്യ കണ്ണാശുപത്രി പാലക്കാടുമായി സഹകരിച്ച് സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ഇരിഞ്ഞാലക്കുട കത്തീഡ്രല്‍ പാരീഷ് ഹാളില്‍...

ഐപിഎല്‍ കിസാന്‍ സുവിധാ കേന്ദ്രം ഒന്നാം വാര്‍ഷികവും കാര്‍ഷിക സെമിനാറും സംഘടിപ്പിക്കുന്നു

കരുവന്നൂര്‍ : ഐപിഎല്‍ കിസാന്‍ സുവിധാ കേന്ദ്രം ഒന്നാം വാര്‍ഷികവും കാര്‍ഷിക സെമിനാറും 2018 ഫെബ്രുവരി 23 വെള്ളിയാഴ്ച്ച രാവിലെ 9.30 മുതല്‍ 4.30 വരെ പ്രിയദര്‍ശിനി ഹാള്‍ കരുവന്നൂരില്‍ നടത്തപ്പെടുന്നു.വളങ്ങള്‍ മാത്രമല്ല...

‘ഇതി മൃണാളിനി ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 23ന് സ്‌ക്രീന്‍ ചെയ്യുന്നു.

ഇരിങ്ങാലക്കുട : ബംഗാളി സംവിധായികയും നടിയുമായ അപര്‍ണ സെന്നിന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നായി നിരൂപകര്‍ വിലയിരുത്തിയ 'ഇതി മൃണാളിനി ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി Feb 23 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ്...

ഇരിങ്ങാലക്കുട നഗരത്തില്‍ മാംസവ്യാപരത്തിന് പൂട്ട് വീണു.

ഇരിങ്ങാലക്കുട : അറവ്ശാല പ്രവര്‍ത്തിക്കാത്ത നഗരത്തില്‍ നടക്കുന്ന അനധികൃത മാംസ വില്‍പ്പന നിര്‍ത്തലാക്കണമെന്ന് ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ വന്ന ഉത്തരവു പ്രകാരമാണ് മാംസ വില്‍പ്പനശാലകള്‍ അടച്ചു പൂട്ടിയത്.ഹൈക്കോടതി ഉത്തരവ് പ്രകാരം നഗരസഭ സെക്രട്ടറിയുടെ...
75,647FansLike
3,427FollowersFollow
187FollowersFollow
2,350SubscribersSubscribe

Latest posts