31.9 C
Irinjālakuda
Tuesday, April 23, 2024

Daily Archives: February 1, 2018

കൊലയാളി മിഥുനെ രക്ഷപ്പെടാന്‍ സഹായിച്ച ഓട്ടോ ഡ്രൈവര്‍ പിടിയിലായതായി സൂചന

ഇരിങ്ങാലക്കുട: ബസ് സ്റ്റാന്റില്‍ വച്ച് സുജിത്തിനെതിരെയുള്ള ആക്രമണത്തിനു ശേഷം പ്രതി മിഥുനെ തന്റെ മാപ്രാണത്തുള്ള സ്വകാര്യ ലോഡ്ജില്‍ രാത്രിയോടെ കൊണ്ടുവന്ന് താമസിപ്പിക്കുകയും , പിറ്റേന്ന് രാവിലെ പണവും, തന്റെ വസ്ത്രങ്ങളും മറ്റും നല്‍കി...

പ്രതിയെ എത്രയും വേഗം പിടികൂടണം: യു ഡി എഫ്

ബന്ധുവായ യുവതിയെ ശല്ല്യപ്പെടുത്തിയെന്നാരോപിച്ച് നഗരത്തില്‍ നടന്ന കൊലപാതകത്തില്‍ അടിയന്തിര നടപടി കൈക്കൊള്ളണമെന്നും എത്രയും വേഗം പ്രതിയെ പിടികൂടണമെന്നും യൂത്ത്‌കേണ്‍ഗ്രസ്സ് നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു നഗരത്തില്‍ കൂടിവരുന്ന ഗുണ്ടാവിളയാട്ടങ്ങള്‍ക്കെതിരെ മുഖംനോക്കാതെ നടപടികള്‍ കൈക്കൊള്ളുവാന്‍ ബന്ധപ്പെട്ട...

സുജിത് വധം: പ്രതിയെ ഉടന്‍ പിടികൂടണമെന്ന് ബിജെപി ജില്ല പ്രസിഡണ്ട് എ.നാഗേഷ്

ഇരിങ്ങാലക്കുട: സുജിത്ത് വധവുമായി ബന്ധപ്പെട്ട് നീതിപൂര്‍വ്വകമായ അന്വേഷണം നടത്തി പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ജില്ല പ്രസിഡണ്ട് എ. നാഗേഷ് ആവശ്യപ്പെട്ടു. ബസ് സ്റ്റാന്റിനു സമീപത്തുവച്ച് ഓട്ടോ ഡ്രൈവറുടെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട...

തരണനെല്ലൂര്‍ കോളേജില്‍ അത്യാകര്‍ഷകമായ മള്‍ട്ടി മീഡിയ ഉത്സവം: ‘മിറേഴ്‌സ് 2018’

ഇരിങ്ങാലക്കുട: തരണനെല്ലൂര്‍ കോളേജിലെ മള്‍ട്ടി മീഡിയ ഡിപ്പാര്‍ട്ട്‌മെന്റ് 'മിറേഴ്‌സ് 2018' എന്ന പേരില്‍ മീഡിയ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. നിരവധി കലാപ്രകടനങ്ങള്‍ സംഗമിക്കുന്ന ഫെസ്റ്റിവല്‍ ഫെബ്രുവരി 9ന് രാവിലെ രജിസ്‌ട്രേഷനോടെ ആരംഭിക്കും. കേരളത്തിലുള്ള കോളേജുകളിലെ...

കാറളം നന്തി പാടശേഖരത്തില്‍ വന്‍ തീപിടുത്തം

കാറളം: കാറളത്ത് തരിശ് കിടന്നിരുന്ന നന്തി പാടശേഖരത്തില്‍ വന്‍ തീപിടുത്തം. ഉച്ചയ്ക്ക 11.30 തോടെയാണ് തീപിടുത്തം ഉണ്ടായത്.3 ഏക്കറോളം പാടത്ത് തീ പടര്‍ന്നു .സമീപത്തേ പറമ്പിലേയ്ക്കും തീ പടര്‍ന്നിരുന്നു. ഗെയ്ല്‍ ഗ്യാസ് പദ്ധതിയുടെ...

നൂറ്റാണ്ടുകള്‍ പഴക്കമുള്ള പടിയൂര്‍ മന വക പുല്ലൂര്‍ ദേവസ്വം ശിവവിഷ്ണു ക്ഷേത്രത്തില്‍നവീകരണകലശവും പുനപ്രതിഷ്ഠയും

കേരളത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ് പടിയൂര്‍ മന വക പുല്ലൂര്‍ ദേവസ്വം ശിവവിഷ്ണു ക്ഷേത്രം .ശിവനും വിഷ്ണുവും തുല്യപ്രാധാന്യത്തോടെ ഒരേചുറ്റമ്പലത്തിനുളളില്‍ രണ്ടു ശ്രീ കോവിലുകളിലായി കുടികൊള്ളുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ്...

ഇരിഞ്ഞാലക്കുട എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസറായിരിന്ന എം.കെ അശോകന്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസറായിരുന്ന എം.കെ. അശോകന്‍ സര്‍വ്വീസ്സില്‍ നിന്നും വിരമിച്ചു. ഇരിഞ്ഞാലക്കുട ലയണ്‍സ് ക്ലബ്ബില്‍ വെച്ച് നടന്ന വികാര നിര്‍ഭരമായ വിടവാങ്ങല്‍ ചടങ്ങില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍,...

പോളിഷ് ചിത്രമായ ‘ദി ആര്‍ട്ട് ഓഫ് ലവിംഗ്’ ഫെബ്രുവരി 2ന് പ്രദര്‍ശിപ്പിക്കും

ഇരിങ്ങാലക്കുട: 2017 ഡിസംബറില്‍ നടന്ന 22 മത് കേരള അന്തര്‍ദേശീയ ചലച്ചിത്രോല്‍സവത്തില്‍ ശ്രദ്ധ നേടിയ പോളിഷ് ചിത്രമായ 'ദി ആര്‍ട്ട് ഓഫ് ലവിംഗ്' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 2 വെള്ളിയാഴ്ച വൈകീട്ട്...

ക്രൈസ്റ്റ് കോളേജ്അണിയിച്ചൊരിക്കിയ 43-മത് ഓള്‍ കേരള ഇന്റര്‍കോളേജിയേറ്റ് വോളിബോള്‍ ടൂര്‍ണ്ണമെന്റ്നു തുടക്കം കുറിച്ചു.

ക്രൈസ്റ്റ് കോളേജ്അണിയിച്ചൊരിക്കിയ 43-മത് ഓള്‍ കേരള ഇന്റര്‍കോളേജിയേറ്റ് വോളിബോള്‍ ടൂര്‍ണ്ണമെന്റ് 2018 ജനുവരി 31നു തുടക്കം കുറിച്ചു.ഇരിഞ്ഞാലക്കുട ഡി.വൈ.സ്.പി ഫേമസ് ഉദ്ഘാടനം നിര്‍വഹിക്കുകയും ,ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ ,വൈസ്...

വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

ഇരിഞ്ഞാലക്കുട:മാപ്രാണം സെന്റ് സേവിയേഴ്‌സ് സി എല്‍പി സ്‌കൂളില്‍ 114 -ാം വാര്‍ഷികാഘോഷവും രക്ഷാകര്‍ത്തൃദിനവും ഈ വര്‍ഷം വിരമിക്കുന്ന സുലേഖ ടീച്ചര്‍ക്കും ബേബി ടീച്ചര്‍ക്കും യാത്രയയപ്പ് സമ്മേളനവും സമുചിതമായി നടത്തി.ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഷേന്റെ ഇരിഞ്ഞാലക്കുട...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe