33.9 C
Irinjālakuda
Tuesday, March 19, 2024

Daily Archives: February 8, 2018

പുല്ലൂര്‍ അപകടവളവ് നിവര്‍ത്തുന്നത് വെറുതേയാകുമോ….? പ്രദേശത്ത് വ്യാപകമായ കച്ചവട കൈയ്യേറ്റം

പുല്ലൂര്‍ : അപകടങ്ങള്‍ക്ക് ഏറെ കുപ്രസിദ്ധിയാര്‍ജ്ജിച്ച പുല്ലൂര്‍ അപകടവളവ് 2 കോടിയോളം രൂപ ചിലവഴിച്ച് വളവ് നിവര്‍ത്തുന്നത് വെറുതേയാകുമോ എന്നാണ് ഇപ്പോള്‍ ആശങ്ക.പണി പൂര്‍ത്തികരിക്കുന്നതിന് മുന്‍പ് തന്നേ റോഡില്‍ കച്ചവടം പൊടിപൊടിക്കുകയാണ്.മീന്‍ കച്ചവടം...

20 കോടി 41 ലക്ഷത്തിന്റെ പദ്ധതി വിഹിതവുമായി ഇരിങ്ങാലക്കുട 2018-2019 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി.

ഇരിങ്ങാലക്കുട ; 2018-2019 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി രൂപീകരണം ഇരുപതു കോടി നാല്‍പത്തിയൊന്നു ലക്ഷത്തി എഴുപത്തിയ്യായിരം രൂപയുടെ പദ്ധതിയാണ് ഇരിങ്ങാലക്കുട നഗരസഭക്ക് അനുവദിച്ചിട്ടുള്ളത്. ജനറല്‍ വിഭാഗത്തില്‍ അഞ്ചു കോടി തൊണ്ണൂറ്റിയൊന്‍പതു ലക്ഷത്തി നാലായിരം...

സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സെമിനാര്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഇരിഞ്ഞാലക്കുടയില്‍ സെമിനാര്‍ സംഘടിപ്പിച്ചു.സ്ത്രീ വിമോചനം ഇന്ത്യന്‍ സാഹചര്യത്തില്‍ എന്ന വിഷയത്തില്‍ ആണ് സെമിനാര്‍ നടന്നത്.ടൗണ്‍ ഹാളില്‍ നടന്ന സെമിനാര്‍ അഡ്വ പി സതീദേവി ഉദ്ഘാടനം ചെയ്തു.പി...

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ‘മിന്നാമിനുങ്ങ്’ പ്രദര്‍ശിപ്പിക്കുന്നു.

ഇരിങ്ങാലക്കുട : സുരഭി ലക്ഷ്മിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിക്കൊടുത്ത 'മിന്നാമിനുങ്ങ്' എന്ന മലയാള സിനിമ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 09 (വെള്ളിയാഴ്ച്ച) വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള...

പട്ടി കടിച്ച മരപട്ടിയ്ക്ക് ചികിത്സ

ഇരിങ്ങാലക്കുട : കാട്ടൂര്‍ പാടത്ത് പട്ടികളുടെ കടിയേറ്റ് അവശനിലയില്‍ കണ്ടെത്തിയ മരപട്ടിയ്ക്ക് ഇരിങ്ങാലക്കുട മൃഗാശുപത്രിയില്‍ ചികിത്സ നല്‍കി.പാടത്ത് അവശനിലയില്‍ കണ്ട മരപട്ടിയെ കാട്ടൂര്‍ സ്വദേശി സെബി ജോസഫാണ് ഇരിങ്ങാലക്കുട മൃഗാശുപത്രിയില്‍ എത്തിച്ചത്.ഡോ.ബാബുരാജിന്റെയും ഡോ.ജോണ്‍...

കൂടല്‍മാണിക്യം ദേവസ്വത്തിനു തൃപ്പടിദാനമായി കിട്ടിയ സ്ഥലം നോക്കാനാളില്ലാതേ നശിക്കുന്നു.

ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിനു തൃപ്പടിദാനമായി കിട്ടിയ പ്രശസ്ത വ്യവസായിയായ അറ്റ്ലസ് ജ്വല്ലറി രാമചന്ദ്രന്‍ ജനിച്ചുവളര്‍ന്ന സ്ഥലം നോക്കാനാളില്ലാതേ നശിക്കുന്നു.ഒരു കാലത്ത് പ്രതാപത്തിന്റെ ഉന്നതിയിലായിരുന്ന വടക്കേക്കര തറവാട് ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിനു തൃപ്പടിദാനമായി...

തത്ത്വമസി ചിട്ട്സ് കമ്പനി ഉടമകളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ പരാതി

പടിയൂര്‍: ഒളിവില്‍ കഴിയുന്ന തത്ത്വമസി ചിട്ട്സ് കമ്പനി ഉടമകളെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കമ്പനിയിലെ ജീവനക്കാരും പരാതി നല്‍കി. തത്ത്വമസി ചിട്ട്സ് ആന്റ് ഇന്‍വെസ്റ്റ്മെന്റ്സ് എന്ന സ്ഥാപനത്തിന്റെ എടതിരിഞ്ഞി ബ്രാഞ്ചിലെ ജീവനക്കാരാണ്...

ടൗണ്‍ അമ്പ് പ്രദക്ഷണം ജെ സി ഐ മതസൗഹാര്‍ദ്ദ സമ്മേളനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തിഡ്രല്‍ ദനഹാ തിരുന്നാളിനോട് അനുബദ്ധിച്ച് നടത്തുന്ന ടൗണ്‍ അമ്പിന്റെ ഭാഗമായി ജെ സി ഐ മതസൗഹാര്‍ദ്ദ സമ്മേളനം സംഘടിപ്പിച്ചു.സമ്മേളനം ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജു ഉദ്ഘാടനം ചെയ്തു.കത്തിഡ്രല്‍ വികാരി ഫാ.ആന്റേു...

ദേശീയ വിരവിമുക്ത ദിനം ആചരിച്ചു

ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി ഇരിഞ്ഞാലക്കുട ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് സ്‌കൂള്‍ കുട്ടികള്‍ക്ക് ആല്‍ബന്‍ഡസോള്‍ ഗുളിക കൊടുക്കുന്നതിന്റെ ഉദ്ഘാടനം ഇന്ന് 10 മണിക്ക് 12-ാം വാര്‍ഡ് കൗണ്‍സിലര്‍...

കുരീപ്പുഴ ശ്രീകുമാറിന് നേരെ ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിഷേധജ്വാല സംഘടിപ്പിച്ചു.

AIYF കാറളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുരീപ്പുഴ ശ്രീകുമാറിന് നേരെ ഉണ്ടായ സംഘപാരിവാര്‍ അക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിഷേധജ്വാല സംഘടിപ്പിച്ചു. CPI ജില്ലാ കമ്മിറ്റിയംഗം ടി കെ സുധീഷ് ഉദ്ഘാടനം ചെയ്തു. CPI മണ്ഡലം...

നഗരസഭ എഞ്ചിനിയറിംഗ് വിഭാഗം വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി ആരോപണം

ഇരിങ്ങാലക്കുട: വ്യാഴാഴ്ച്ച ചേര്‍ന്ന അടിയന്തിര കൗണ്‍സില്‍ യോഗത്തിലാണ് നഗരസഭ എഞ്ചിനിയറിംഗ് വിഭാഗം ഉദോഗ്യസ്ഥര്‍ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി ആരോപണം ഉയര്‍ന്നത്.പ്രതിപക്ഷ കൗണ്‍സിലര്‍ സി.സി ഷിബിനാണ് ആരോപണം ഉന്നയിച്ചത്.സര്‍ക്കാര്‍ ധനസഹായം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വീടുകള്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe