FASHION WEEK
മുകുന്ദപുരം സര്ക്കിള് സഹകരണയൂണിയന്റെ നടീല് ഉദ്ഘാടനം നടത്തി
മുകുന്ദപുരം : മുകുന്ദപുരം സര്ക്കിള് സഹകരണയൂണിയന്റെ സ്വന്തം സ്ഥലത്ത് മറ്റത്തൂര് ലേബര് സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തില് നടത്തുന്ന ഔഷധ സസ്യകൃഷിയില് ഈ വര്ഷം കൃഷി ചെയ്യുന്ന ശതാവരിയുടെ നടീല് കര്മ്മം ഇരിങ്ങാലക്കുട എം.എല്.എ. കെ.യു.അരുണന്...
GADGET WORLD
BEST Smartphones
ശ്രീ കൂടല്മാണിക്യം തിരുവുത്സവത്തോടാനുബന്ധിച്ചുള്ള ശുചീകരണ പ്രവര്ത്തനം 27,28 തിയ്യതികളില്
ഇരിങ്ങാലക്കുട- ശ്രീ കൂടല്മാണിക്യം തിരുവുത്സവത്തോടാനുബന്ധിച്ച് ഭക്തന്മാര്, ജീവനക്കാര്, മാനേജിങ് കമ്മിറ്റി മെമ്പര്മാര് എന്നിവരുടെ നേതൃത്വത്തില് ക്ഷേത്രത്തിനു അകത്തും പുറത്തും ശുചീകരണ പ്രവര്ത്തനം നടത്തുന്നു. ഈ വരുന്ന ശനി ,ഞായര് (27, 28 )...
POPULAR VIDEO
കേരളത്തില് ഇന്ന് 17,983 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില് ഇന്ന് 17,983 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര് 2784, എറണാകുളം 2397, തിരുവനന്തപുരം 1802, കൊല്ലം 1500, കോട്ടയം 1367, കോഴിക്കോട് 1362, പാലക്കാട് 1312, മലപ്പുറം 1285, ആലപ്പുഴ 1164,...