എസ് .എഫ് .ഐ 45 ാം ജില്ലാ സമ്മേളനത്തിന് ഇരിങ്ങാലക്കുടയില്‍ തുടക്കമായി.

381
Advertisement

എസ് എഫ് ഐ യുടെ തൃശൂര്‍ ജില്ലാ സമ്മേളനത്തിന് ഇരിങ്ങാലക്കുടയില്‍ തുടക്കമായി.വിദ്യാര്‍ത്ഥി റാലിയോട് കൂടി സമ്മേളനം ആരംഭിച്ചു.പൊതു സമ്മേളനം ഡി .വൈ .എഫ് .ഐ സംസ്ഥാന പ്രസിഡന്റ് എസ് .സതീഷ് ഉദ്ഘാടനം ചെയ്തു.കെ. സി പ്രേമരാജന്‍ ,ഉല്ലാസ് കളക്കാട്ട് ,ശരത് പ്രസാദ് ജില്ലാ സെക്രട്ടറി സംഗീത് സി.എസ് എന്നിവര്‍ സംസാരിച്ചു.എസ് .എഫ് .ഐ ജില്ലാ പ്രസിഡന്റ് ജാസിര്‍ ഇക്ബാല്‍ അധ്യക്ഷത വഹിച്ചു .

Advertisement