കൊല്ലയിൽ പരേതനായ കൊച്ചിരാമൻ ഭാര്യ ദേവകി 90 നിര്യാതയായി

34

കൊല്ലയിൽ പരേതനായ കൊച്ചിരാമൻ ഭാര്യ ദേവകി 90 നിര്യാതയായി. സംസ്കാരം (ശനി ,4-3 -2023 )ഉച്ചയ്ക്ക് 1 മണിക്ക് സ്വവസതിയിൽ വച്ച് നടത്തുന്നു. മക്കൾ: മോഹനൻ, സുരേഷ് ,കാഞ്ചന, ജലജ ,മണി ,സുഭാഷ് ,ആനന്ദൻ. മരുമക്കൾ : അരുന്ധാല്‍ ,ഷൈല ,ശിവരാമൻ ,ഹരി, രാജേന്ദ്രൻ, ജയ, ഷീല.

Advertisement