കല്‍പ്പറമ്പ് സെന്ററില്‍ കോണ്‍ഗ്രസ്സിന്റെ കൊടിമരവും കൊടിയും നശിപ്പിച്ചു.

കല്‍പ്പറമ്പ്: കല്‍പ്പറമ്പ് സെന്ററില്‍ സ്ഥാപിക്കപ്പെട്ട കോണ്‍ഗ്രസ്സിന്റെ കൊടിമരവും കൊടിയും ഫ്‌ളക്‌സ് ബോര്‍ഡും ഇന്നലെ രാത്രി നശിപ്പിക്കപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് ബൂത്ത് കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡണ്ട് നിക്‌സണ്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു.

 

Hot this week

Topics

ഐ.ടി.യു ബാങ്ക് : ഇടപെടൽ ശക്തമാക്കി തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഐ.ടി.യു ബാങ്ക് വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തോമസ് ഉണ്ണിയാടൻ...

ക്രൈസ്റ്റ് വിദ്യാനികേതൻ സിൽവർ ജൂബിലി ‘ഫാ. ഗബ്രിയേൽ ട്രോഫി’ ഇന്റർസ്‌കൂൾ ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി

ഇരിങ്ങാലക്കുട: സിൽവർ ജൂബിലി ആഘോഷങ്ങളുടെ (Eclat '25) ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ്...
spot_img

Related Articles

Popular Categories

spot_imgspot_img