26.9 C
Irinjālakuda
Wednesday, May 1, 2024
Home 2020

Yearly Archives: 2020

ചിറ്റിലപ്പിള്ളി തണ്ടിയേക്കൽ പൈലൻ മകൻ ജേക്കബ് മാസ്റ്റർ നിര്യാതനായി

കല്ലേറ്റുംകര:ചിറ്റിലപ്പിള്ളി തണ്ടിയേക്കൽ പൈലൻ മകൻ ജേക്കബ് മാസ്റ്റർ (71) നിര്യാതനായി .സംസ്കാര കർമ്മം ജനുവരി 6 തിങ്കൾ കാലത്ത് 9:30 ന് കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയ സെമിത്തേരിയിൽ വെച്ച് നടത്തും .ഭാര്യ: ലില്ലി...

ഇത് രണ്ടാം സ്വാതന്ത്ര്യ സമരം: ദീപ്തിമേരി വര്‍ഗ്ഗീസ്.

കരൂപ്പടന്ന: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ഉടനീളം നടക്കുന്ന പ്രക്ഷോഭം രണ്ടാം സ്വാതന്ത്ര്യ സമരമാണെന്ന് എ.ഐ.സി.സി.അംഗം ദീപ്തിമേരി വര്‍ഗ്ഗീസ് പറഞ്ഞു. കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് വെള്ളാങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റി കരൂപ്പടന്ന പള്ളിനട...

പിറവി റസിഡന്‍സ് അസ്സോസിയേഷന്‍ അഞ്ചാം വാര്‍ഷികം ആഘോഷിച്ചു

ഐക്കരക്കുന്ന്: പിറവി റസിഡന്‍സ് അസ്സോസിയേഷന്‍ അഞ്ചാം വാര്‍ഷികം ഐക്കരക്കുന്ന് പിറവി നഗറില്‍ ആഘോഷിച്ചു .പ്രസിഡണ്ട് തോമസ് ഞാറേക്കാടന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് പ്രശസ്ത കവയിത്രി രാധിക സനോജ് ഉദ്ഘാടനം നിര്‍വഹിച്ചു .കാട്ടൂര്‍ എസ്.ഐ...

വയോജനങ്ങള്‍ക്കു കട്ടില്‍:പദ്ധതി ഉദ്ഘാടനം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി 2019- 20 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പട്ടിക ജാതി വിഭാഗത്തില്‍ പെട്ട വയോജനങ്ങള്‍ക്കു കട്ടില്‍ എന്ന പദ്ധതിയുടെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നിര്‍വഹിച്ചു.യോഗത്തില്‍...

ആനീസ് വധം ;ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് കോണ്‍ഗ്രസ്

ഇരിങ്ങാലക്കുട: നാടിനെ നടുക്കിയ ആനീസ് വധകേസില്‍ പ്രതിയെ കുറിച്ച് ഒരു സൂചന പോലും കണ്ടെത്താന്‍ ലോക്കല്‍ പൊലീസിന് കഴിയാത്ത സാഹചര്യത്തില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് കോണ്‍ഗ്രസ്സ് ഊരകം ബൂത്ത് യോഗം...

സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ മോദി ഗവണ്മെന്റ് ദയനീയ പരാജയം ഏറ്റുവാങ്ങി -കെ.കെ.വത്സരാജ്

ഇരിങ്ങാലക്കുട :സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ മോദി ഗവണ്മെന്റ് ദയനീയമായി പരാജയം ഏറ്റുവാങ്ങി എന്ന് സി പി ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. കെ. വത്സരാജ് അഭിപ്രായപ്പെട്ടു,സി പി ഐ ഇരിങ്ങാലക്കുട...

ഇന്‍ഡോര്‍ ‍ വോളിബോള്‍ കോര്‍ട്ട് നാടിന്,ക്രൈസ്റ്റ് കോളേജിന് കെ.എസ്.ഇ.യുടെ പുതുവര്‍ഷസമ്മാനം

ഇരിങ്ങാലക്കുട:വളര്‍ന്ന് വരുന്ന കായിക താരങ്ങള്‍ക്ക് പരിശീലിച്ച് വളര്‍ന്ന് വലുതാകുവാന്‍ മഴയും വെയിലും മൂലം പരിശീലനം മുടങ്ങാതെ നടക്കുവാനും ഈ നാട്ടില്‍ കളിയുടെ പ്രാധാന്യം മനസിലാക്കി കളിയുടെ ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കുവാന്‍, കുട്ടികള്‍ക്ക് അവരുടെ...

ജംബോ സര്‍ക്കസ്സ് ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം കൊട്ടിലാക്കല്‍ പറമ്പില്‍ ജംബോ സര്‍ക്കസ്സ് ആരംഭിച്ചു. ജനുവരി 3 -ാം തിയ്യതി മുതല്‍ ആരംഭിച്ച സര്‍ക്കസ്സ് ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്തു. ദിവസവും...

ഊരകം വെളിയത്ത്പറമ്പില്‍ കൃഷ്ണന്‍കുട്ടി മകന്‍ രവീന്ദ്രന്‍ (68) നിര്യാതനായി.

പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് അസി.സെക്രട്ടറി ഇ.എസ് ചാന്ദ്‌നിയുടെ ഭര്‍ത്താവ് ഊരകം വെളിയത്ത്പറമ്പില്‍ കൃഷ്ണന്‍കുട്ടി മകന്‍ രവീന്ദ്രന്‍ (68) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച്ച രാവിലെ 9 ന് എസ്.എന്‍.ബി. എസ് സമാജം മുക്തിസ്ഥാനില്‍....

ചിന്തിക്കാനും ചോദ്യം ചോദിക്കാനും ശീലിക്കുക: വിദ്യാര്‍ത്ഥികളോട് ആനന്ദ്

ഇരിങ്ങാലക്കുട ; വിദ്യാര്‍ത്ഥികളോട് ചോദ്യം ചോദിക്കാനും ചിന്തിക്കാനും ശീലിക്കണമെന്നും, അധ്യാപകരോട് അവരെ അതിനുവേണ്ടി ശീലിപ്പിക്കണമെന്നും പ്രശസ്ത സാഹിത്യക്കാരനും, എഴുത്തച്ഛന്‍ അവാര്‍ഡ് ജേതാവുമായ ആനന്ദ് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ആനന്ദിനെ...

റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികാഘോഷം നടത്തി

ഇരിങ്ങാലക്കുട : കണ്ടേശ്വരം -കൊരുമ്പിശ്ശേരി ഭാഗത്തെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെട്ട കൊരുമ്പിശ്ശേരി റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികാഘോഷം ഇരിങ്ങാലക്കുട സി.ഐ. പി.ആര്‍.ബിജോയ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ടി.എം.രാംദാസ് അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ...

സൗജന്യ നേത്രരോഗ പരിശോധനക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പി.ആര്‍.ബാലന്‍മാസ്റ്റര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴിലുള്ള ആര്‍ദ്രം സാന്ത്വനപരിപാലനകേന്ദ്രവും, തൃശ്ശൂര്‍ ജില്ല ആശുപത്രിയുടെ സഞ്ചരിക്കുന്ന നേത്രരോഗ പരിശോധന വിഭാഗവും സംയുക്തമായി സൗജന്യനേത്രരോഗ പരിശോധന ക്യാമ്പ് ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്തു....

വേളൂക്കരയുടെ ആവേശമായി നാട്ടുവെളിച്ചം 2020

നടവരമ്പ്: വേളൂക്കര ഗ്രാമപഞ്ചായത്ത് ഒന്ന് രണ്ട് വാര്‍ഡ് ആരോഗ്യ ശുചിത്വ കമ്മിറ്റിയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നാട്ടുവെളിച്ചം 2020 ഗ്രാമോത്സവം സമാപിച്ചു.സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ടി ജി ശങ്കരനാരായണന്‍...

ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്‌ലവര്‍ കോണ്‍വെന്റ് ഹൈസ്‌കൂളില്‍ ജൂനിയര്‍ റെഡ് ക്രോസ് ആരംഭിച്ചു

ഇരിങ്ങാലക്കുട: ജൂനിയര്‍ റെഡ് ക്രോസ് സംഘടനയുടെ പുതിയ യൂണിറ്റ് ഇരിങ്ങാലക്കുട എല്‍ .എഫ് സ്‌കൂളില്‍ ആരംഭിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ലാസര്‍ ഉദ്ഘാടനവും ക്യാപ്പിങ് സെറിമണിയും ...

സംസ്ഥാന ദേശിയ കായിക മേഖലകളില്‍ ഉജ്വലപ്രകടനം കാഴ്ച വെച്ചവര്‍ക്ക് അനുമോദനം അര്‍പ്പിച്ചു.

ഇരിങ്ങാലക്കുട :സംസ്ഥാന ദേശിയ കായിക മേഖലകളില്‍ ഉജ്വല പ്രകടനം കാഴ്ചവച്ച് വിജയം നേടിയ കായികതാരങ്ങളെയും കായികാധ്യാപകന്‍ ബാബു ആന്റണി മാഷിനെയും അനുമോദിച്ചു. അനുമോദന ചടങ്ങിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട സി.ഐ....

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

കാട്ടൂര്‍: കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് 2019-20 പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ് സി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ആദ്യഘട്ട ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രമേഷ് നിര്‍വഹിച്ചു.4,80,000 രൂപ പദ്ധതി വിഹിതം ഉള്‍പ്പെടുത്തി...

പുതുവാട്ടില്‍ കരിച്ചില മകന് പേങ്ങന്‍ ‍ നിര്യാതനായി

അവിട്ടത്തൂര്‍ പുതുവാട്ടില്‍ കരിച്ചില മകന്‍ പേങ്ങന്‍(85) നിര്യാതനായി. ഭാര്യ : കാളി. മക്കള്‍ : അര്‍ജ്ജുനന്‍, സജീവന്‍. മരുമക്കള്‍ : സതി, കുമാരി.

ഇരിങ്ങാലക്കുട SNYS സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ നാടകമത്സരം 2020 ജനുവരി 24 മുതല്‍ 30 വരെ

ഇരിങ്ങാലക്കുട:ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തോടനുബന്ധിച്ച് SNYS ഒരുക്കുന്ന നാല്‍പത്തിമൂന്നാമത് അഖില കേരള പ്രൊഫഷണല്‍ നാടക മത്സരം ശ്രീവിശ്വനാഥപുരം ക്ഷേത്രാങ്കണത്തില്‍ ജനുവരി 24 മുതല്‍ 30 വരെ നടക്കും.ജനുവരി 24 വൈകീട്ട് 7...

ക്രൈസ്റ്റ് നഗര്‍ റെസിഡന്‍സ് അസ്സോസിയേഷന്റെ പുതുവല്‍സര ആഘോഷം നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് നഗര്‍ റെസിഡന്‍സ് അസ്സോസിയേഷന്റെ പുതുവല്‍സര ആഘോഷം ക്രൈസ്റ്റ് എന്ജിനീയറിംഗ് കോളേജ് ഡയറക്ടര്‍ ഫാദര്‍ ജോണ്‍ പാലിയേക്കര ഉദ്ഘാടനം ചെയ്തു.മാനേജര്‍ ഫാ.ജോണ്‍ ചെരിഞ്ഞാമ്പിള്ളി മുഖാതിഥിയായിരുന്നു പ്രസിഡന്റ് ശ്രീ.കെ.ഇ.അശോകന്‍ അദ്ധ്യക്ഷ്യം...

ജ്യോതിസ് കോളേജ് സ്റ്റാഫ് അനുശ്രീക്ക് ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ ജന്മദിനാശംസകള്‍

ജ്യോതിസ് കോളേജ് സ്റ്റാഫ് അനുശ്രീക്ക് ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ ജന്മദിനാശംസകള്‍
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe