ഊരകം വെളിയത്ത്പറമ്പില്‍ കൃഷ്ണന്‍കുട്ടി മകന്‍ രവീന്ദ്രന്‍ (68) നിര്യാതനായി.

82

പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് അസി.സെക്രട്ടറി ഇ.എസ് ചാന്ദ്‌നിയുടെ ഭര്‍ത്താവ് ഊരകം വെളിയത്ത്പറമ്പില്‍ കൃഷ്ണന്‍കുട്ടി മകന്‍ രവീന്ദ്രന്‍ (68) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച്ച രാവിലെ 9 ന് എസ്.എന്‍.ബി. എസ് സമാജം മുക്തിസ്ഥാനില്‍. മക്കള്‍ ഗ്രീഷ്മ ,അഖില്‍ മരുമകന്‍ രതീഷ്.

Advertisement