Friday, June 19, 2026
29.4 C
Irinjālakuda

സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ മോദി ഗവണ്മെന്റ് ദയനീയ പരാജയം ഏറ്റുവാങ്ങി -കെ.കെ.വത്സരാജ്

ഇരിങ്ങാലക്കുട :സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ മോദി ഗവണ്മെന്റ് ദയനീയമായി പരാജയം ഏറ്റുവാങ്ങി എന്ന് സി പി ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. കെ. വത്സരാജ് അഭിപ്രായപ്പെട്ടു,സി പി ഐ ഇരിങ്ങാലക്കുട പുതുക്കാട് എന്നീ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്ത്രീ സുരക്ഷാ സദസ്സ് ഇരിങ്ങാലക്കുടയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളെ അതി ക്രൂരമായി ലൈംഗിക ചൂഷണം ചെയ്തു കൊലപ്പെടുത്തുന്ന നിത്യ സംഭവങ്ങള്‍ കയ്യും കെട്ടി നോക്കി നില്‍ക്കാന്‍ ഇന്ത്യന്‍ ജനതക്ക് കഴിയില്ല എന്നും വത്സരാജ് കൂട്ടിച്ചേര്‍ത്തു. കേരള മഹിളാ സംഘം മണ്ഡലം സെക്രട്ടറി അനിത രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു, ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി, കെ.ജി. ശിവാനന്ദന്‍, കെ. ശ്രീകുമാര്‍, വി. എസ്. പ്രിന്‍സ്, എന്‍. കെ. ഉദയപ്രകാശ്, ഷീന പറയങ്ങാട്ടില്‍, കെ. എം. ചന്ദ്രന്‍, പി. എ.ശേഗരന്‍, എം. ബി. ലത്തീഫ്, എന്നിവര്‍ പ്രസംഗിച്ചു

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img