Wednesday, July 15, 2026
25.7 C
Irinjālakuda

ഇന്‍ഡോര്‍ ‍ വോളിബോള്‍ കോര്‍ട്ട് നാടിന്,ക്രൈസ്റ്റ് കോളേജിന് കെ.എസ്.ഇ.യുടെ പുതുവര്‍ഷസമ്മാനം

ഇരിങ്ങാലക്കുട:വളര്‍ന്ന് വരുന്ന കായിക താരങ്ങള്‍ക്ക് പരിശീലിച്ച് വളര്‍ന്ന് വലുതാകുവാന്‍ മഴയും വെയിലും മൂലം പരിശീലനം മുടങ്ങാതെ നടക്കുവാനും ഈ നാട്ടില്‍ കളിയുടെ പ്രാധാന്യം മനസിലാക്കി കളിയുടെ ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കുവാന്‍, കുട്ടികള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ക്ക് ചിറക് കൊടുക്കുവാന്‍ വേണ്ടി കെ.എസ്.ഇ.യുടെ സി.എസ്.ആര്‍. ഫണ്ടില്‍നിന്നും ക്രൈസ്റ്റ് കോളേജിന്റെ മുന്‍വശത്ത് നിര്‍മിക്കുന്ന ഇന്‍ഡോര്‍ വോളിബോള്‍ കോര്‍ട്ടിന്റെ കല്ലിടല്‍ കര്‍മത്തിന്റെ ആശിര്‍ വാദകര്‍മം കോളേജ് പ്രിന്‍സിപ്പല്‍ ഫാദര്‍ ജേക്കബ് ഞെരിഞ്ഞാപ്പിള്ളി സി.എം.ഐ. നിര്‍വഹിച്ചു. കല്ലിടല്‍ കര്‍മത്തിന് കെ.എസ്.ഇ. മാനേജിങ്ങ് ഡയറക്ടര്‍ അഡ്വ.ജോര്‍ജ് അക്കരക്കാരന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.പി. ജാക്സണ്‍ ചെയര്മാന്‍ ജോസ് ജോണ്‍, ജനറല്‍ മാനേജര്‍ അനില്‍ ,ഡയറക്ടര്‍ പോള്‍ കണ്ടംകുളത്തി, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മാത്യൂ പോള്‍ ഊക്കന്‍, കോളേജ് ഡീനും കോച്ചുമായ ഡോ.ടി.വിവേകാനന്ദന്‍, അലുമിനി വൈസ് പ്രസിഡന്റ് .ജെയ്‌സണ്‍ പാറേക്കാടന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.വൈസ് പ്രിന്‍സിപ്പല്‍മാരായ പ്രൊഫ. പി.ആര്‍. ബോസ് ,ഫാ.ജോയ് പീണിയ്ക്കപറമ്പില്‍ സി.എം.ഐ.,ബി.പി.ഇ.വിഭാഗം തലവന്‍ ഡോ.അരവിന്ദ ബി.പി.,കായിക വകുപ്പ് തലവന്‍ പ്രൊഫ.ബിന്റു പി.കല്യാണ്‍ ,കോളേജ് യൂണിയന്‍ ചെയര്‍മാന്‍ മഹ്‌റൂഫ് കോളേജ് ജനറല്‍ ക്യാപ്റ്റന്‍ അരുണ്‍ റോബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img