ജംബോ സര്‍ക്കസ്സ് ഇരിങ്ങാലക്കുടയില്‍

342
Advertisement

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം കൊട്ടിലാക്കല്‍ പറമ്പില്‍ ജംബോ സര്‍ക്കസ്സ് ആരംഭിച്ചു. ജനുവരി 3 -ാം തിയ്യതി മുതല്‍ ആരംഭിച്ച സര്‍ക്കസ്സ് ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്തു. ദിവസവും 3 ഷോ ആണ് നടക്കുന്നത്.

Advertisement