ചിറ്റിലപ്പിള്ളി തണ്ടിയേക്കൽ പൈലൻ മകൻ ജേക്കബ് മാസ്റ്റർ നിര്യാതനായി

80
Advertisement

കല്ലേറ്റുംകര:ചിറ്റിലപ്പിള്ളി തണ്ടിയേക്കൽ പൈലൻ മകൻ ജേക്കബ് മാസ്റ്റർ (71) നിര്യാതനായി .സംസ്കാര കർമ്മം ജനുവരി 6 തിങ്കൾ കാലത്ത് 9:30 ന് കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയ സെമിത്തേരിയിൽ വെച്ച് നടത്തും .ഭാര്യ: ലില്ലി ജേക്കബ് .മക്കൾ :ജിനേഷ് ,ലിനേഷ് .മരുമക്കൾ : ഷില്ലി ,മരിയക്രിസ്റ്റി.

Advertisement