ക്രൈസ്റ്റ് നഗര്‍ റെസിഡന്‍സ് അസ്സോസിയേഷന്റെ പുതുവല്‍സര ആഘോഷം നടത്തി

79

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് നഗര്‍ റെസിഡന്‍സ് അസ്സോസിയേഷന്റെ പുതുവല്‍സര ആഘോഷം ക്രൈസ്റ്റ് എന്ജിനീയറിംഗ് കോളേജ് ഡയറക്ടര്‍ ഫാദര്‍ ജോണ്‍ പാലിയേക്കര ഉദ്ഘാടനം ചെയ്തു.മാനേജര്‍ ഫാ.ജോണ്‍ ചെരിഞ്ഞാമ്പിള്ളി മുഖാതിഥിയായിരുന്നു പ്രസിഡന്റ് ശ്രീ.കെ.ഇ.അശോകന്‍ അദ്ധ്യക്ഷ്യം വഹിച്ച പൊതുയോഗത്തല്‍ ശ്രീമതി . ബിയാട്രീസ് ജോണി, മേരി ലോറന്‍സ്, എം.കെ.ജോണ്‍സന്‍, ജോണി എടത്തുരുത്തിക്കാരന്‍, വിനോയ് പന്തലിപ്പാടന്‍, ഇ.എ.സലിം, ഷാജു കണ്ടംകുളത്തി, ജോയ് മോന്‍ആലപ്പാട്ട് ,തോംസന്‍ചിരിയന്‍ കണ്ടത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു, തുടര്‍ന്ന് വിവിധ കലാപരിപാടികളും ഇരിങ്ങാലക്കുട സാഗസിന്റെ ഗാനമേളയും അരങ്ങേറി.

Advertisement