26.9 C
Irinjālakuda
Tuesday, May 7, 2024
Home 2020 July

Monthly Archives: July 2020

ഉദ്ഘാടന വേളയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി നെക്സ്റ്റ് മൊബൈൽസ് ആന്റ് കംപ്യൂട്ടേഴ്സ്

ഇരിങ്ങാലക്കുട :കോവിഡ് 19 സാഹചര്യത്തിൽ തങ്ങളുടെ പുതിയ സംരംഭം ആരംഭിച്ച നെക്സ്റ്റ് മൊബൈൽസ് & കംപ്യൂട്ടേഴ്സ് ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മാതൃകയായി.ഇരിങ്ങാലക്കുട മെയിൻ റോഡിൽ SBI ബാങ്കിന് സമീപമാണ് പുതിയ ഷോപ്പ് ഉദ്‌ഘാടനം കഴിഞ്ഞത്...

തൃശ്ശൂരിൽ ജൂലൈ 6 ന് 14 പേർക്ക് കോവിഡ് സ്ഥിരികരിച്ചു

തൃശ്ശൂരിൽ ജൂലൈ 6 ന് 14 പേർക്ക് കോവിഡ് സ്ഥിരികരിച്ചു.18.06.2020 ന് ഖത്തറിൽ നിന്ന് വന്ന പൂമംഗലം സ്വദേശി(35 വയസ്സ്, പുരുഷൻ),17.06.2020 ന് ദുബായിൽ നിന്ന് വന്ന പുതുക്കാട് സ്വദേശി(29 വയസ്സ്, പുരുഷൻ),26.06.2020...

സംസ്ഥാനത്ത് ഇന്ന്(ജൂലൈ O6) 193 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(ജൂലൈ O6) 193 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 167. പേർക്ക് പരിശോധനാഫലം നെഗറ്റീവായി രോഗം ബാധിച്ചവരിൽ 92 പേർ വിദേശത്തു നിന്നു വന്നവരാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നും 65...

എം. എൽ. എ യുടെ വികസന പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചു

ഇരിങ്ങാലക്കുട:നിയോജക മണ്ഡലത്തിൽ പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 1, 37, 90, 000 (ഒരു കോടി മുപ്പത്തിയേഴ് ലക്ഷത്തി തൊണ്ണൂറായിരം...

അശരണര്‍ക്ക് കൈതാങ്ങായ് ഡയമണ്ട്സ് ലയണ്‍സ് ക്ലബ്ബ്

ഇരിങ്ങാലക്കുട : ഡയമണ്ട്സ് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡയാലിസിസ് പദ്ധതിയിലൂടെ ചികിത്സാസഹായം വിതരണംചെയ്തു. നിര്‍ധന വിദ്യാര്‍ഥികളുടെ പഠനസൗകര്യത്തിനായി മൊബൈല്‍ ഫോണുകളും നല്‍കി. ഇരിങ്ങാലക്കുട മെയിന്‍ റോഡില്‍ ആരംഭിച്ച നെക്സ്റ്റ്...

സാണ്ടർ നിശബ്ദതയെ കീറി മുറിച്ച സോഷ്യലിസ്റ്റ് നേതാവ്: യൂജിൻ മോറേലി

ഇരിങ്ങാലക്കുട:ഫാസിസത്തിൻ്റെയും നാസിസത്തിൻ്റെയും മിത്രമായ നിശബ്ദതയെ കീറി മുറിച്ച അതുല്യപ്രതിഭയായ സോഷ്യലിസ്റ്റ് നേതാവായിരുന്നു സാണ്ടർ കെ.തോമസ് എന്ന് എൽ.ജെ.ഡി.ജില്ലാ പ്രസിഡണ്ടും കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗവുമായ യൂജിൻ മോറേലി പറഞ്ഞു.സാണ്ടർ അനുസ്മരണ സമിതി ഇരിങ്ങാലക്കുടയിൽ...

വാര്യർ സമാജം ഭാരവാഹികളെ തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട : സമസ്തകേരള വാര്യർ സമാജം യൂണിറ്റ് ഭാരവാഹികൾ - എ.എസ് .സതീശൻ (പ്രസിഡൻറ്) സതീശൻ. പി. വാരിയർ ( വൈസ് പ്രസിഡണ്ട് ) വി. വി. ഗിരീശൻ(സെക്രട്ടറി) ടി. വി. രാജൻ...

ഷഷ്ഠി പൂർത്തി ആശംസകൾ

ഇരിങ്ങാലക്കുട :കിഴക്കേ വളപ്പിൽ കുടുംബാംഗവും , ഇപ്പോൾ ഹൈദരാബാദിൽ ICFAI സർവകലാശാലയിൽ ഉദ്യോഗസ്ഥൻ , സാഹിത്യ കാരൻ കെ.വി. രാമനാഥൻ മാഷുടെ മരുമകൻ, മുൻ ഐ എസ് ആർ ഓ ചെയർമാൻ ...

ആശ്വാസത്തിന്റെ തിരിനാളവുമായി ഇരിങ്ങാലക്കുട പവിത്ര വെഡ്ഡിംങ്സ്

ഇരിങ്ങാലക്കുട:നാട് മുഴുവന്‍ ഒരു മഹാമാരിക്കെതിരെ പടപൊരുതുമ്പോള്‍ ആശ്വാസത്തിന്റെ തിരിനാളവുമായി ഇരിങ്ങാലക്കുട പവിത്ര വെഡ്ഡിംഗ്‌സില്‍ നാളെ (ജൂലൈ 6) മുതല്‍ ആടിസെയില്‍ ആരംഭിക്കുന്നു. ബ്രാന്റഡ് വസ്ത്രങ്ങള്‍, വിവാഹ വസ്ത്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വസ്ത്രങ്ങള്‍ക്കും...

ബിഷപ്പിനെ അവഹേളിച്ച കേസിലെ ഒരു പ്രതി കൂടി അറസ്റ്റിലായി

ഇരിങ്ങാലക്കുട: ബിഷപ്പിനെ അവഹേളിച്ച കേസിലെ ഒരു പ്രതി കൂടി അറസ്റ്റിലായി.ഒല്ലൂർ സ്വദേശി അയിനിക്കൽ ഷാജു (54) ആണ് പിടിയിലായത് .ബിഷപ്പ് മാർ പോളി കണ്ണൂക്കാടനെ വ്യക്തിപരമായും, കൃസ്തീയ ആചാരങ്ങളെയും മറ്റും...

തൃശൂര്‍ ജില്ലയില്‍ ഇന്ന് (ജൂലൈ 5) 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തൃശൂര്‍: ജില്ലയില്‍ ഇന്ന് (ജൂലൈ 5) 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 12 പേര്‍ കൂടി കോവിഡ് നെഗറ്റീവായി. നിലവില്‍ പോസിറ്റീവായി ആശുപത്രികളില്‍ കഴിയുന്നവര്‍ 188. ഇതുവരെ ആകെ പോസിറ്റീവായ കേസുകള്‍ 455....

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 5) 225 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 5) 225 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ 29 പേര്‍ക്കും, കാസര്‍ഗോഡ് 28 പേര്‍ക്കും, തിരുവനന്തപുരം 27 പേര്‍ക്കും, മലപ്പുറം 26 പേര്‍ക്കും, കണ്ണൂര്‍ 25 പേര്‍ക്കും,...

ബഷീർ അനുസ്മരണം: പിതാവിന്റെ ഓർമ്മകളുമായി മക്കൾ

ഇരിങ്ങാലക്കുട:പു.ക.സ ഇരിങ്ങാലക്കുട ടൗൺ യുണിറ്റ് ജൂലൈ അഞ്ചിന് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനാചരണം ഓൺലൈനിലൂടെ സംഘടിപ്പിച്ചു.വൈക്കം മുഹമ്മദ് ബഷീറിന്റെ മക്കളായ അനീസ് ബഷീറും ഷാഹിന ബഷീറും പിതാവിന്റെ ഓർമ്മകൾ “പു.ക.സ ijk...

നഗരസഭ പരിധിയിൽ ഇന്ന് (ജൂലൈ 5 ) ക്വാറന്റൈയിനിൽ 354 പേർ

ഇരിങ്ങാലക്കുട: നഗരസഭ പരിധിയിൽ ഇന്ന് (ജൂലൈ 5 ) ക്വാറന്റൈയിനിൽ 354 പേർ ഉണ്ടെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. 327 പേർ ഹോം ക്വാറന്റൈനിലും 27 ...

പകര്‍ച്ചവ്യാധി നിയമഭേദഗതി:മാസ്‌ക് നിര്‍ബന്ധം:ധര്‍ണയും സമരവും മുൻ‌കൂർ അനുമതിയോടെ മാത്രം

പകര്‍ച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. ഇത് പ്രകാരം പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും വാഹനയാത്രയിലും മൂക്കും വായും മൂടുന്ന തരത്തില്‍ മുഖാവരണം ധരിക്കണം.രേഖാമൂലമുള്ള മുന്‍കൂര്‍ അനുമതിയില്ലാതെ ധര്‍ണ, സമരം, ഘോഷയാത്ര, സമ്മേളനം, മറ്റു...

കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു

വെള്ളാങ്ങല്ലുർ :കഴിഞ്ഞ ദിവസം കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു .വെള്ളക്കാട് വള്ളുകുളത്തിൽ നിന്നാണ് ഇരിങ്ങാലക്കുട അഗ്നിശമന സേനയുടെ നേതൃത്വത്തിൽ മൃതദേഹം കണ്ടെടുത്തത് .കാച്ചപ്പിള്ളി പരേതനായ ആന്റുവിന്റെ മകൻ നിഖിൽ (27 ) ആണ്...

അന്താരാഷ്ട്ര സഹകരണ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട :മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻറെ നേതൃത്വത്തിൽ തൊണ്ണൂറ്റി എട്ടാമത് അന്താരാഷ്ട്ര സഹകരണ ദിനം ആചരിച്ചു .സർക്കിൾ സഹകരണ യൂണിയൻ ആസ്ഥാനത്ത്  ചെയർമാൻ ജോസ് .ജെ .ചിറ്റിലപ്പിള്ളി പതാക ഉയർത്തി . അസിസ്റ്റൻറ്...

മഹാമാരിയെ അതിജീവിക്കാൻ സുരക്ഷ ഒരുക്കി ലയൺസ്‌ ക്ലബ്ബ്

കാട്ടൂർ : ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ഡി യുടെ 2020-21 വർഷത്തെ പ്രോജക്ടുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് കോവിഡ് 19 അതിജീവനത്തിന്റെ ഭാഗമായി കാട്ടൂർ ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പോലീസ്...

ജില്ലയിൽ ഇന്ന് (ജൂലൈ 4) 20 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തൃശൂർ ജില്ലയിൽ ഇന്ന് (ജൂലൈ 4) 20 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്ത് പേർ കൂടി നെഗറ്റീവായി. ഇതോടെ ജില്ലയിൽ നിലവിലെ പോസിറ്റീവ് കേസുകൾ 189. ജില്ലയിൽ ഇതുവരെയുള്ള ആകെ പോസിറ്റീവ് കേസുകൾ...

കൊലക്കേസിലെ പ്രതികൾ മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ

അന്തിക്കാട്: പോലീസ് സ്റ്റേഷൻ പരിധിയിൽ താന്ന്യത്ത്‌ ഇന്നലെ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പക മൂലം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 9 പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe