സംസ്ഥാനത്ത് ഇന്ന്(ജൂലൈ O6) 193 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

76
Advertisement

സംസ്ഥാനത്ത് ഇന്ന്(ജൂലൈ O6) 193 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 167. പേർക്ക് പരിശോധനാഫലം നെഗറ്റീവായി രോഗം ബാധിച്ചവരിൽ 92 പേർ വിദേശത്തു നിന്നു വന്നവരാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നും 65 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവർ 35 പേർ സംസ്ഥാനത്ത് ഇന്ന് രണ്ട് മരണം കൂടി. പരിശോധന ഫലം പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ മലപ്പുറം 35, കൊല്ലം 11, ആലപ്പുഴ 15, തൃശ്ശൂർ 14 ,കണ്ണൂർ 11 ,എറണാകുളം 25 ,തിരുവനന്തപുരം 7 ,പാലക്കാട് 8, കോട്ടയം 6 ,കോഴിക്കോട് 15 ,കാസർകോട് 6 ,പത്തനംതിട്ട 26 ,ഇടുക്കി 6 ,വയനാട് 6 .കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 9927 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 5622 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിൽ ഉള്ളവർ 2252, നിരീക്ഷണത്തിൽ183293 പേരാണ് ഉള്ളത്, ആശുപത്രികളിൽ2075 പേർ, ഇന്ന് 384 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്തെ ഹോട്ട്സ്പോട്ട് കളുടെ എണ്ണം 157ആയി.

Advertisement