നഗരസഭ പരിധിയിൽ ഇന്ന് (ജൂലൈ 5 ) ക്വാറന്റൈയിനിൽ 354 പേർ

ഇരിങ്ങാലക്കുട: നഗരസഭ പരിധിയിൽ ഇന്ന് (ജൂലൈ 5 ) ക്വാറന്റൈയിനിൽ 354 പേർ ഉണ്ടെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. 327 പേർ ഹോം ക്വാറന്റൈനിലും 27 പേർ ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈനിലും ആണ് ഉള്ളത് .20 പേരുടെ ക്വാറന്റൈയിൻ കാലാവധി ഇന്ന് അവസാനിച്ചു .പുതിയതായി 14 പേർക്കാണ് ക്വാറന്റൈയിൻ ഏർപ്പെടുത്തിയത് . ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈയിനിൽ 26 പുരുഷന്മാരും 1 സ്ത്രീയും,ഹോം ക്വാറന്റൈയിനിൽ 232 പുരുഷന്മാരും 95 സ്ത്രീകളും ഉണ്ട്. വിദേശത്തു നിന്നെത്തി ക്വാറന്റൈയിനിൽ കഴിയുന്നവർ 148 പുരുഷന്മാരും 54 സ്ത്രീകളും ഉൾപ്പെടെ 202 പേരാണ് ഉള്ളത് .ക്വാറന്റൈയിനിലുള്ള വീടുകളുടെ എണ്ണം 204 ആണ്.

Hot this week

നിര്യാതയായി

ഇരിങ്ങാലക്കുട : താണിശ്ശേരി പരേതനായ മണ്ടത്ത് ഗോപാലൻ നായരുടെ ഭാര്യ മുല്ലപ്പിള്ളി...

സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനതല...

നിര്യാതനായി

മാപ്രാണം: വലിയവീട്ടിൽ വേലായുധൻ മകൻ ഷാജി രാജ് 57 വയസ്സ് നിര്യാതനായി....

അന്തരിച്ചു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ തുറവൻകാട് തളിയകുഴി വീട്ടിൽ...

Topics

ശാന്തിനികേതൻ കലോത്സവം ആരവ്

ഉദ്ഘാടനം ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ സ്കൂൾ കലോത്സവം " *ആരവ്* SNES...
spot_img

Related Articles

Popular Categories

spot_imgspot_img