കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു

481
Advertisement

വെള്ളാങ്ങല്ലുർ :കഴിഞ്ഞ ദിവസം കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു .വെള്ളക്കാട് വള്ളുകുളത്തിൽ നിന്നാണ് ഇരിങ്ങാലക്കുട അഗ്നിശമന സേനയുടെ നേതൃത്വത്തിൽ മൃതദേഹം കണ്ടെടുത്തത് .കാച്ചപ്പിള്ളി പരേതനായ ആന്റുവിന്റെ മകൻ നിഖിൽ (27 ) ആണ് മരിച്ചത് .കഴിഞ്ഞ ദിവസം രാത്രി മുതൽ നിഖിലിനെ കാണാതായിരുന്നു .പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു .’അമ്മ :മിനി,സഹോദരി നീതു

Advertisement