29.9 C
Irinjālakuda
Saturday, November 23, 2024
Home 2020 May

Monthly Archives: May 2020

കാട്ടൂർ ഗ്രാമപഞ്ചായത്തിലെ മഴക്കാല ഒരുക്കങ്ങൾ പുരോഗമിക്കുന്നു

കാട്ടൂർ :മഴക്കാലം വരുന്നതോടെ വെള്ളപ്പൊക്കവും വെള്ളക്കെട്ടും രൂക്ഷമാകുന്ന സ്ഥിതിയിൽ ആണ് കാട്ടൂർ ഗ്രാമപഞ്ചായത്തിലെ വടക്ക് പടിഞ്ഞാറൻ മേഘലയിൽ ഒട്ടുമിക്ക ഇടങ്ങളും.കിഴക്ക് നിന്നുള്ള വെള്ളത്തിന്റെ അമിതമായ വരവും കടലിലേക്ക് വെള്ളം ഒഴുകിപോകുന്നതിന് സഹായകമാകുന്ന തരത്തിൽ...

ഹുസ്സൈൻ എം.എ ക്ക് ജന്മദിനാശംസകൾ

ജ്യോതിസ് സ്കിൽ ഡെവലപ്പ്മെന്റ് സെൻറർ ഇൻചാർജ് ഹുസ്സൈൻ എം.എ ക്ക് ഇരിങ്ങാലക്കുട ഡോട്ട് കോമിൻറെ ജന്മദിനാശംസകൾ

ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തൃശൂർ ജില്ലയിൽ ഞായറാഴ്ച ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ചെന്നൈയിൽനിന്ന് മടങ്ങിയ തൃശൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. പാലക്കാട് അതിർത്തിയിൽ നടത്തിയ പരിശോധനയിൽ രോഗലക്ഷണം കണ്ടതിനെ തുടർന്ന് പാലക്കാട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു....

രാജ്യത്ത് ലോക്ക്ഡൗൺ മെയ് 31വരെ നീട്ടി; മാർഗനിർദേശം ഉടൻ ഇറങ്ങും

കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗൺ മെയ് 31വരെ നീട്ടി. ഇത് സംബന്ധിച്ച മാർഗനിർദേശം ഉടൻ കേന്ദ്രം പുറപ്പെടുവിക്കും. മൂന്നാംഘട്ട ലോക്ക്ഡൗൺ ഇന്ന് അർധരാത്രി അവസാനിക്കാനിരിക്കെയാണ് തീരുമാനം.

പരിസ്ഥിതി സൗഹാർദ്ദ സദ്ദേശവുമായ് കെ.പി.എം.എസ്

ഇരിങ്ങാലക്കുട: കൊറോണ കഴിഞ്ഞ് വരുന്ന സന്ദർഭത്തിൽ സമൂഹം നേരിടുന്ന സാമൂഹിക പ്രശ്നങ്ങൾ മുൻനിർത്തി കേരള പുലയർ മഹാസഭയുടെ സംസ്ഥാന തലത്തിൽ പരിസ്ഥിതി സൗഹാർദ്ദ കർമ്മപദ്ധതികൾക്ക് നേതൃത്വം കൊടുക്കും. കർമ്മ പദ്ധതികളുടെ വിജയത്തിനായ് ...

സംസ്ഥാനത്ത് ഇന്ന് (മെയ് 17)14 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്

സംസ്ഥാനത്ത് ഇന്ന് (മെയ് 17)14 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ്...

പുത്തൻ പുര ഗംഗാധരൻ ഭാര്യ സരള (85) മരണപെട്ടു

പുത്തൻ പുര ഗംഗാധരൻ ഭാര്യ സരള (85) മരണപെട്ടു.സംസ്ക്കാരം ഇന്ന് 17-05-2020 4ന് വീട്ടുവളപ്പിൽ നടന്നു ബി ജെ പി ഇരിങ്ങാലക്കുട മുൻ നിയോജക മണ്ഡലം പ്രസിഡണ്ടിന്റെ അമ്മ.മക്കൾ-...

ഇരിങ്ങാലക്കുട താലൂക്ക് ആശുപ്രതിക്ക് യുവി സ്റ്റെറിലൈസർ ബോക്സും ഓവർഹെഡ്...

ഇരിങ്ങാലക്കുട : താലൂക്ക് ആശുപ്രത്രിയിലേക്ക് കേച്ചേരി തലക്കോട്ടുകര വിദ്യ എഞ്ചിനീയറിംഗ് കോളേജ് അൾട്രാവയലറ്റ് സ്റ്റെറിലൈസർ ബോക്സും ...

വൈഭവ ശ്രീ പദ്ധതിയിലുൾപ്പെടുത്തി 2 പെണ്ണാടിൻ കുട്ടികളെ നൽകി സേവാഭാരതി

ഇരിങ്ങാലക്കുട:വൈഭവ ശ്രീ പദ്ധതിയിലുൾപ്പെടുത്തി ഇരിങ്ങാലക്കുട സേവാഭാരതി കാറളം വെള്ളാനിയിലെ കർഷകനായ സി സി നന്ദകുമാറിന് 2 പെണ്ണാടിൻ കുട്ടികളെ നൽകി. വരും വർഷം അർഹനായ മറ്റൊരു കർഷകന് നൽകുന്നതിനായി ഒരു...

കണ്ടംകുളത്തി ലോനപ്പൻ മകൻ ജാക്സൺ നിര്യാതനായി

ഇരിങ്ങാലക്കുട :കണ്ടംകുളത്തി ലോനപ്പൻ മകൻ ജാക്സൺ (59) സൗദിയിൽ വെച്ച് നിര്യാതനായി .സംസ്കാരകർമ്മം മെയ് 17 ഞായർ രാവിലെ 9:30 ന് ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രലിൽ.ഭാര്യ:ഷീല ജാക്സൺ .മക്കൾ :ആൻ്റണി ,നിത...

ഗുണ്ടാത്തലവൻ ഓലപ്പീപ്പി സജീവിനെ റോഡിലിട്ട് വെട്ടിയ അഞ്ചാം പ്രതി അറസ്റ്റിൽ

കാട്ടൂർ :ഗുണ്ടാനേതാവിനെ റോഡിലിട്ട് വെട്ടിയ കേസില്‍ ഒളിവില്‍ ആയിരുന്ന അഞ്ചാമത്തേയും അവസാനത്തെയും പ്രതി പോലീസ് പിടിയിലായി .ഗുണ്ടാനേതാവ് ഓലീപീപ്പി എന്ന് വിളിക്കുന്ന സജീവിനെ താണിശ്ശേരിയിൽ റോഡിലിട്ട് വെട്ടിയ കേസിൽ ഒളിവിൽ ആയിരുന്ന എടത്തിരുത്തി...

എം.എം കനാൽ, നീർക്കുളം ഉടൻ ശുചീകരണം നടത്തുക. ജനങ്ങളെ പ്രളയഭീതിയിൽ നിന്നും രക്ഷിക്കുക:ബിജെപി

കാട്ടൂർ :കുളവാഴയും ചണ്ടിയും മാലിന്യവും നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ട് നിൽക്കുന്ന എം.എം. കനാൽ,നീർക്കുളം ശുചീകരിക്കുക, ജനങ്ങളെ പ്രളയ ഭീതിയിൽനിന്ന് രക്ഷിക്കുക, ഭരണാധികാരികൾ ഈ വിഷയത്തിൽ ഉടൻ ഇടപെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വാടച്ചിറയിൽ...

സംസ്ഥാനത്ത് ഇന്ന് (മെയ് 16 ) 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (മെയ് 16 ) 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 2...

ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ; അവശ്യസാധന വിൽപനശാലകൾ തുറക്കാം

സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ വാഹനങ്ങൾ നിരത്തിലിറക്കാൻ അനുമതിയില്ല. ചരക്കു വാഹനങ്ങൾ, ആരോഗ്യ ആവശ്യങ്ങൾക്ക് പോകുന്ന വാഹനങ്ങൾ, അടിയന്തര ഡ്യൂട്ടിയുള്ള സർക്കാർ ഉദ്യോഗസ്ഥർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവർക്കാണ്...

എസ്.എഫ്.ഐ ”സമഗ്ര കൃഷി സമൃദ്ധ നാട്” പദ്ധതിക്ക് തുടക്കമായി

പൊറത്തിശ്ശേരി :എസ്.എഫ്.ഐ ''സമഗ്ര കൃഷി സമൃദ്ധ നാട്'' പദ്ധതിയുടെ ഭാഗമായി ജില്ലാ തല കൃഷിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുടയില്‍ നടന്നു. പൊറത്തിശ്ശേരിയിൽ അരഏക്കർ സ്ഥലത്താണ് കൃഷി ആരംഭിച്ചത്, കൃഷിക്ക് എസ്.എഫ്.ഐ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയാണ്...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹൃദയം കവരുന്ന സംഭാവന

ഇരിങ്ങാലക്കുട: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന് കൊണ്ട് ഹൃദയം കവരുന്ന സംഭാവനയാണ് ലഭിച്ചത്. മാപ്രാണം സ്വദേശികളായ തൃത്താണി ഗംഗാധരൻ , മാപ്രാണം സെവൻസ്റ്റാർ ലോട്ടറി ഏജൻസീസ്...

അന്നം തരുന്നവൻ്റെ അന്തസ്സ് കാക്കുവാൻ തയ്യാറകണം: യൂജിൻ മോറേലി

കല്ലേറ്റുംകര :കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ രാജ്യത്ത് പ്രഖ്യാപനങ്ങൾ മുറപോലെ നടക്കുന്നുണ്ടെങ്കിലും അന്നം തരുന്നവൻ്റെ അന്തസ്സ് സംരക്ഷിക്കുവാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് എൽ.ജെ.ഡി.ജില്ലാ പ്രസിഡണ്ട് യൂജിൻ മോറേലി ആവശ്യപ്പെട്ടു. എൽ.ജെ.ഡി.ജില്ലാ കമ്മിറ്റി ഭൗമദിനത്തിൽ നടത്തിയ...

വാച്ചുമരം കോളനി നിവാസികൾക്ക് ആശ്വാസ തണലായി തവനിഷ്

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സംഘടനയായ തവനിഷ് ഇരിങ്ങാലക്കുട വനിതാ പോലിസ് സ്റ്റേഷനുമായി സഹകരിച്ച് വാച്ചുമരം കോളനിയിലെ അറുപതോളം കുടുംബങ്ങൾക്ക് അരിയും പലവ്യഞ്ജനങ്ങളും വിതരണം ചെയ്തു. ജൂൺ,...

കാട്ടുങ്ങച്ചിറയിലെ പഴയ ഔവർ ആശുപത്രി നഗരസഭയുടെ കോവിഡ് കെയർ സെന്റർ ആക്കാനുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലേക്ക്

ഇരിങ്ങാലക്കുട: കാട്ടുങ്ങച്ചിറയിലെ പഴയ ഔവർ ആശുപത്രി നഗരസഭയുടെ കോവിഡ് കെയർ സെന്റർ ആക്കാനുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലേക്ക്.വെള്ളാങ്കല്ലൂർ സ്വദേശി പ്രവാസിയുടെ ഉടമസ്ഥതയിലുള്ള ആശുപത്രി കെട്ടിടമാണ് കോവിഡ് കെയർ സെന്റർ ആക്കുന്നതിന് വേണ്ടി വിട്ട്...

എടക്കുളം കണിച്ചായി ജോർജ് അന്തരിച്ചു

എടക്കുളം: കണിച്ചായി ജോർജ്(76) അന്തരിച്ചു. സംസ്കാരം ഇന്ന്(16–05–2020) 4ന് എടക്കുളം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: സൂസന്ന(റിട്ട. അധ്യാപിക). മക്കൾ: സജി(മസ്കറ്റ്), ജിസ്(യുഎഇ), സോജി(യുഎഇ). മരുമക്കൾ: മഞ്ചു, ഗ്ലാൻസി, രമ്യ.
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe