രാജ്യത്ത് ലോക്ക്ഡൗൺ മെയ് 31വരെ നീട്ടി; മാർഗനിർദേശം ഉടൻ ഇറങ്ങും

90
Advertisement

കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗൺ മെയ് 31വരെ നീട്ടി. ഇത് സംബന്ധിച്ച മാർഗനിർദേശം ഉടൻ കേന്ദ്രം പുറപ്പെടുവിക്കും. മൂന്നാംഘട്ട ലോക്ക്ഡൗൺ ഇന്ന് അർധരാത്രി അവസാനിക്കാനിരിക്കെയാണ് തീരുമാനം.

Advertisement