അങ്കണവാടികളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

117

ഇരിങ്ങാലക്കുട:സമഗ്ര മാതൃ -ശിശു വികസന വകുപ്പിന്റെ കീഴില്‍ ബ്ലോക്ക് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ അങ്കണവാടികളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. ഊരകം താര മഹിള സമാജം അങ്ക ണവാടിയില്‍ ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു.ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ എന്‍.കെ.സിനി അധ്യക്ഷത വഹിച്ചു.റീന ശാന്തന്‍, മേരി ജോസ് എന്നിവര്‍ പ്രസംഗിച്ചു.

 

 

Advertisement