Daily Archives: May 13, 2020
ആൾതാമസമില്ലാത്ത പറമ്പിൽ നിന്ന് 200 ലിറ്റർ വാഷ് കണ്ടെത്തി
ഇരിങ്ങാലക്കുട :മുകുന്ദപുരം താലൂക്ക് കല്ലൂർ വില്ലേജ് പാലക്കാപറമ്പ് ദേശത്ത് ആൾതാമസമില്ലാത്ത പറമ്പിൽ നിന്ന് 200 ലിറ്റർ വാഷ് പിടികൂടി കേസ്സ് എടുത്തു. ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എം.ആർ.മനോജിന് ലഭിച്ച...
കള്ളുഷാപ്പുകൾക്ക് അനുമതി ലഭിച്ചെങ്കിലും തുറന്നത് വളരെ കുറച്ച്
ഇരിങ്ങാലക്കുട :ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ അടഞ്ഞ് കിടന്നിരുന്ന കള്ള് ഷാപ്പുകൾ ഇന്ന് തുറക്കാൻ അനുമതി ലഭിച്ചെങ്കിലും ഇരിങ്ങാലക്കുട റേഞ്ചിൽ തുറന്ന് പ്രവർത്തിച്ചത് നാമമാത്രമായ ഷാപ്പുകൾ മാത്രം .ചെത്ത് തൊഴിലാളികൾ കള്ള് എത്തിക്കുന്ന ഷാപ്പുകൾ മാത്രമാണ്...
കുടിവെള്ളം വിതരണം ചെയ്ത് ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സംഘടനയായ തവനിഷ് ഇരിങ്ങാലക്കുട വനിതാ പോലിസ് സ്റ്റേഷനുമായി സഹകരിച്ച് കാട്ടൂർ മധുരംപിള്ളി കോളനിയിൽ കുടിവെള്ളം വിതരണം ചെയ്തു.ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി...
സംസ്ഥാനത്ത് ഇന്ന് (മേയ് 13) 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് (മേയ് 13) 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍...
റിട്ടയേർഡ് ഹൈസ്കൂൾ അദ്ധ്യാപിക മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി
ഇരിങ്ങാലക്കുട :ആനന്ദപുരം വെളയത്തു അന്തരിച്ച ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ സഹധർമ്മിണിയും റിട്ടയേർഡ് ഹൈസ്കൂൾ അദ്ധ്യാപികയായി കുമാരി ടീച്ചർ തന്റെ ഒരു മാസത്തെ പെൻഷൻ തുകയായ 30000 രൂപ മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന...
പൂർവ്വ വിദ്യാർത്ഥികൾ വിദ്യാലയ സൗന്ദര്യ വത്കരണം നടത്തി
കൊടകര: എ. എൽ. പി. എസ് ആലത്തൂരിലെ ഒരുപറ്റം പൂർവ്വ വിദ്യാർത്ഥികൾ ലോക് ഡൌൺ സമയത്ത് സ്വന്തം വിദ്യാലയത്തിലെ സൗന്ദര്യ വൽക്കരിക്കാൻ മുന്നോട്ടുവന്നു. രാവിലെ സ്വന്തം വീട്ടിൽനിന്നും പൂച്ചെടികൾ,ഇല...
മുൻ കാമുകിയുടെ സ്വകാര്യ ചിത്രങ്ങൾ വാട്ട്സാപ്പ് സ്റ്റാറ്റസ് ഇട്ട യുവാവ് അറസ്റ്റിൽ
ഇരിങ്ങാലക്കുട:തെറ്റിപ്പിരിഞ്ഞ മുൻ കാമുകിയുടെ സ്വകാര്യ ചിത്രങ്ങൾ വാട്ട്സാപ്പ് സ്റ്റാറ്റസ് ആക്കി ഇട്ട യുവാവ് അറസ്റ്റിൽ.മുളങ്കുന്നത്ത്കാവ് സ്വദേശി പുളിനംപറമ്പിൽ അനിൽകുമാർ (34) ആണ് ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായത്.ഇരിങ്ങാലക്കുട സ്വദേശിയായ...
ശരിയായ രീതിയിൽ കൈകൾ കഴുകുവാൻ കോവിഡ് ബസ്റ്റർ
ഇരിങ്ങാലക്കുട:ശരിയായ രീതിയിൽ കൈകൾ കഴുകുവാൻ ഉള്ള മെഷീൻ നിർമ്മിച്ച്. ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ഇരിങ്ങാലക്കുടയിലെ പൂർവ്വ വിദ്യാർത്ഥികളും കാടിലർ, ഇല അഗ്രോടെക് എന്നീ സ്ഥാപനങ്ങളും കോവിഡ് ബസ്റ്റർ എന്ന് പേരിട്ടിരിക്കുന്ന...
ക്രൈസ്റ്റ് എൻജിനീയറിങ് കോളജിൽ ദേശീയതല ഓൺലൈൻ കോഡിങ് കോംപറ്റീഷൻ
ഇരിങ്ങാലക്കുട: ലോക്ഡൗൺ കാലം ക്രിയാത്മകമാക്കി ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളജ് വിദ്യാർഥികൾ. ദേശീയ തലത്തിൽ ഓൺലൈൻ കോഡിങ് കോംപെറ്റീഷൻ നടത്തിയാണ് ക്രൈസ്റ്റിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികളും അധ്യാപകരും ശ്രദ്ധേയരായത്. കോളജിലെ കമ്പ്യൂട്ടർ സയൻസ്...
ശ്രീ കൂടൽമാണിക്യം ക്ഷേത്രം അതിന്റെ തനിമയോടെ രൂപകല്പന ചെയ്‌ത കലാകാരനെ ആദരിച്ചു
ഇരിങ്ങാലക്കുട :ശ്രീ കൂടൽമാണിക്യം ക്ഷേത്രം അതിന്റെ തനിമയോടെ നടപ്പുരകൾ, ബലിക്കല്ല്, കൊടിമരം, ശ്രീ കോവിൽ, കൂത്തമ്പലം, ഊട്ടുപുര, തീർത്ഥക്കുളം തുടങ്ങി ഓരോന്നും യഥാസ്ഥാനങ്ങളിൽ തന്നെ തേക്കിൻ തടിയിൽ രൂപകല്പന ചെയ്‌ത കലാകാരൻ ...
മുരിയാട് പഞ്ചായാത്താഫീസിനു മുൻപിൽ കോൺഗ്രസ് കുത്തിയിരിപ്പ് സമരം നടത്തി
മുരിയാട്:കോവിഡ് പ്രതിസന്ധിയെ തുടർന്ന് ദുരിതത്തിലായ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും പരമ്പരാഗത മേഖലയിൽ ഉൾപ്പെടെ പണിയെടുക്കുന്ന അസംഘടിത തൊഴിലാളികളുടെയും പ്രശ്നങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ശ്രദ്ധിക്കണമെന്നും പരിഹാരം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...
കോവിഡ് മഹാമാരിയില്‍ പലിശ രഹിത വായ്പയുമായി ഇരിങ്ങാലക്കുട ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്
ഇരിങ്ങാലക്കുട : കോവിഡ് മഹാമാരിയില്‍ സഹായഹസ്തവുമായി ഇരിങ്ങാലക്കുട കോ-ഓപ്പേററ്റീവ് ബാങ്ക് രംഗത്ത്.ബി.പി.എല്‍ കാര്‍ഡുടമകള്‍ക്കായി നാലുമാസത്തെ കാലാവധിയില്‍ 10,000രുപ വരെ പലിശരഹിത സ്വര്‍ണ്ണപണയ വായ്പ നല്‍കുമെന്ന് ബാങ്ക് ചെയര്‍മാന്‍ എം.പി.ജാക്‌സണ്‍...