സെന്‍റ് ജോസഫ്സ് കോളേജില്‍ ദ്വിദിന ദേശീയ സെമിനാർ

65
Advertisement

ഇരിങ്ങാലക്കുട :സെന്‍റ് ജോസഫ്സ് കോളേജില്‍ ഗ്രീന്‍ കെമിസ്ട്രിയില്‍ ദ്വിദിന ദേശീയ സെമിനാര്‍ നടത്തി. സി-മെറ്റ് ലെ സീനിയർ സയന്‍റിസ്റ്റ് ഡോ. വി കുമാർ ഉദ്ഘാടനം നർവ്വഹിച്ചു.കൊല്‍ക്കത്ത ഐ.ഐ.എസ്.ഇ.ആർ റിസർച്ച് അസോസിയേറ്റ്, ഡോ അബ്ദുള്‍ഖയ്യും മൊഹമ്മദ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ് പ്രോഫസര്‍ ഡോ. പ്രദീപന്‍ പെരിയാട്, എസ് ആര്‍ എം ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍റ് ടെക്നോളജി, ചെന്നൈ അസിസ്റ്റന്‍റ് പ്രോഫസർ ഡോ. രഞ്ജിത്ത് എസ് പിള്ള എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.പ്രിന്‍സിപ്പാള്‍ ഡോ.സിസ്റ്റർ ഇസബെല്‍, രസതന്ത്ര മേധാവി ഡോ.ഡീന ആന്‍റണി സി, സെമിനാർ കണ്‍വീനര്‍ വിദ്യ തോമസ് കെ പ്രസംഗിച്ചു.

Advertisement