സാമ്പത്തിക സഹായം നല്‍കി.

353
Advertisement

നടവരമ്പ് ഗവ:മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ ശേഖരിച്ച തുക തൃശുര്‍ മദര്‍ ചാരിറ്റി &പാലിയേറ്റീവ് സൊസൈറ്റിക്ക് പ്രിന്‍സിപ്പാള്‍ എം.നാസറുദ്ദീന്‍ കൈമാറി.ഗൈഡ്‌സ് ക്യാപ്റ്റന്‍ സി.ബിഷക്കീലയുടെ നേതൃത്വത്തിലാണ് ധനശേഖരണം നടത്തിയത്. ഗൈഡ്‌സ് ലീഡര്‍ ഗായത്രി ,നഹിത, ആതിര, അനീറ്റ എന്നീ കുട്ടികള്‍ പങ്കെടുത്തു.

 

Advertisement