റിട്ടയേർഡ് ഹൈസ്കൂൾ അദ്ധ്യാപിക മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

108
Advertisement

ഇരിങ്ങാലക്കുട :ആനന്ദപുരം വെളയത്തു അന്തരിച്ച ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ സഹധർമ്മിണിയും റിട്ടയേർഡ് ഹൈസ്കൂൾ അദ്ധ്യാപികയായി കുമാരി ടീച്ചർ തന്റെ ഒരു മാസത്തെ പെൻഷൻ തുകയായ 30000 രൂപ മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. പ്രൊഫ കെ യു അരുണൻ എം എൽ എ വീട്ടിലെത്തി തുക സ്വീകരിച്ചു.

Advertisement