ഡി.സി.എൽ ഒന്നാം റാങ്കിന്റെ തിളക്കവുമായി ലിറ്റില്‍ഫ്‌ളവര്‍ ഹൈസ്‌ക്കൂള്‍

278
Advertisement

ഇരിങ്ങാലക്കുട: ദീപിക ബാലജനസംഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട അന്തര്‍ദ്ദേശീയ സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ ലിറ്റില്‍ഫ്‌ളവര്‍ ഹൈസ്‌ക്കൂളിലെ അപര്‍ണ്ണ ജോസ് ഒന്നാം റാങ്ക് കരസ്ഥമാക്കികൊണ്ട് വിദ്യാലയത്തിന് അഭിമാനമായി മാറി. ഈ വിദ്യാലയത്തില്‍ നിന്ന് പരീക്ഷ എഴുതിയ 125 കുട്ടികളും വിവിധ ഗ്രേഡുകള്‍ നേടി ഉന്നതവിജയത്തിന് അര്‍ഹരായി.

Advertisement