ഇരിങ്ങാലക്കുട രൂപത സി.വൈ.എം മുൻ ഭാരവാഹികളുടെ സംഗമം നടന്നു

53

ഇരിങ്ങാലക്കുട: രൂപത സി .വൈ.എം മുൻ ഭാരവാഹികളുടെ സംഗമം മുൻ രൂപത സി .വൈ .എം. ഡയറക്ടർ ഫാ.ജോൺ കവലക്കാട്ട് ഉൽഘാടനം ചെയ്തു. മുൻ ചെയർമാനും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയുമായ ടെൽസൺ കോട്ടോളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തങ്കച്ചൻ കെ.എ,പോൾ മംഗലൻ ,മാത്യൂസ് കരേടൻ, ജി ജോ ജോർജ് ,ലിജി ജോർജ്, ബേബി വിൻസെൻ്റ്, അൻസ ഡെന്നി, ലിസ്സി .ടി .ആർ ,ജിയോ പോൾ ,വിൽസൺ കൊടിയൻ, ജോജോ എന്നിവർ പ്രസംഗിച്ചു ചടങ്ങിൽ അടാട്ട് പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ട ബിനി ത തോമസിനെ ആദരിച്ചു.

Advertisement