കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുടയിലെ അന്‍പതോളം വീടുകളിലെ റിപ്പയറിങ്ങ് ചെയ്ത് കാസര്‍കോഡ് നിന്നുള്ള ഇലക്ട്രീഷ്യന്‍മാര്‍

1556

ഇരിങ്ങാലക്കുട: തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമയുടെ നിര്‍ദ്ദേശപ്രകാരം മാള ഐ ടി ഐ യില്‍ ക്യാമ്പ് ചെയ്തിരുന്ന കാസര്‍കോഡ് നിന്ന് വന്ന 20 ഇലക്ട്രിഷന്മാര്‍ ഇരിഞ്ഞാലക്കുട നഗരസഭ 6-ാo വാര്‍ഡിലെ വെള്ളം കയറിയ അന്‍പതോളം വീടുകളിലെ റിപ്പയറിങ്ങും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തി.

Advertisement