ബിജെപി നിയോജക മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു

359
Advertisement

ഇരിങ്ങാലക്കുട:നിയോജക മണ്ഡലം ഭാരവാഹികളെ നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട പ്രഖ്യാപിച്ചു. വൈസ് പ്രസിഡണ്ടുമാരായി മനോജ് കല്ലിക്കാട്ട്, സുനിൽ തളിപ്പറമ്പിൽ , അമ്പിളി ജയൻ, സജി ഷൈജുകുമാർ, ജനറൽ സെക്രട്ടറിമാരായി കെസി വേണു മാസ്റ്റർ ഷൈജു കുറ്റിക്കാട് സെക്രട്ടറിമാരായി ഷാജു ടി കെ, സി സി മുരളി , അഖിലാഷ് വിശ്വനാഥൻ സിന്ധു സതീഷ് , ആശിഷ ശ്രീരാജ് ട്രഷറർ സണ്ണി കവലക്കാട്ട് എന്നിവരെയാണ് ഭാരവാഹികളായി പ്രഖ്യാപിച്ചത്.