Monthly Archives: August 2019
എസ്.കെ പൊറ്റക്കാട് സഞ്ചാര സാഹിത്യത്തിന് ലോകഭൂപടത്തില്‍ സ്ഥാനം നല്‍കിയ എഴുത്തുകാരന്‍
ആഗസ്റ്റ് 6 മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എസ്.കെ പൊറ്റക്കാടിന്റെ 36-ാം ചരമവാര്‍ഷികദിനമായിരുന്നു. മലയാളിക്ക് അന്നേവരെ അന്യമായിരുന്ന സഞ്ചാരസാഹിത്യത്തിന് പുതിയ അര്‍ത്ഥതലങ്ങള്‍ പകര്‍ന്നു നല്‍കി അനുഭവത്തിന്റെ ആഴക്കടല്‍ സൃഷ്ടിച്ചു എന്നത് വായനക്കാര്‍ എക്കാലവും ഓര്‍മ്മിക്കും....
തോമസ് തൊകലത്തിന്റെ മാതാവ് ഏല്യ അന്തരിച്ചു
ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്തംഗം തോമസ് തൊകലത്തിന്റെ മാതാവ് തൊകലത്ത് പരേതനായ ഔസേപ്പ് ഭാര്യ ഏല്യ(89) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (6.8.19) കാലത്ത് 11 മണിക്ക് സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമത്തേരിയില്‍....
തൊകലത്ത് ഔസേപ്പ് ഭാര്യ ഏല്യ (89) നിര്യാതയായി
മുരിയാട് പഞ്ചായത്ത് മെമ്പര്‍ തോമസ് തൊകലത്തിന്റെ മാതാവ്
തൊകലത്ത് ഔസേപ്പ് ഭാര്യ ഏല്യ (89) നിര്യാതയായി
സംസ്‌ക്കാരകര്‍മ്മം 06-08-19 ചൊവ്വ കാലത്ത് 11 ന് സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍
മക്കള്‍:ബെന്നി, ആലീസ്, ജോയ്, ടെസ്സി (Late),...
ശക്തമായ മഴയിലും കാറ്റിലും കനത്ത നാശം..
ശക്തമായ മഴയിലും കാറ്റിലും കനത്ത നാശ നഷ്ടങ്ങളാണ് മതിലകം, പടിയൂര്‍, കാട്ടൂര്‍, എന്നീ ഭാഗങ്ങളില്‍ സംഭവിച്ചിട്ടുള്ളത്. റോഡുകളില്‍ വെള്ളം പൊങ്ങുകയും, ഇടിമിന്നലില്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ നാശം സംഭവിക്കുകയും, കാറ്റില്‍ മരങ്ങള്‍ വീഴുകയും., വീടുകള്‍...
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഇല്ലംനിറ ആഘോഷിച്ചു.
അവിട്ടത്തൂര്‍ :കര്‍ക്കിടക മാസത്തിലെ അത്തം നാളില്‍ ഐശ്വര്യത്തിന്റെ നിറവില്‍ അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഇല്ലംനിറ നടന്നു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കിഴക്കേ ഗോപുര നടയില്‍നിന്നും നെല്‍ക്കതിര്‍ തലയിലേറ്റി ക്ഷേത്രപ്രദിക്ഷണം ചെയ്തു. മേല്‍ശാന്തി താന്നിയില്‍ നാരായണന്‍...
സെന്റ്‌ജോസഫ്‌സ് കോളേജില്‍ ബിരുദ ദാനചടങ്ങ് നടത്തി
ഇരിങ്ങാലക്കുട : സെന്റ്‌ജോസഫ്‌സ്‌കോളേജ്, ഇരിങ്ങാലക്കുടയില്‍ ബിരുദദാനചടങ്ങ് നടത്തി. 2017-18 ബിരുദവിദ്യാര്‍ത്ഥിനികള്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. 350 ഓളംവിദ്യാര്‍ത്ഥിനികള്‍ ചടങ്ങില്‍ പങ്കെടുത്തു. കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി, റിസര്‍ച്ച്ഡീനും, കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷനുമായ ഡോ.വൃന്ദ വി. നായര്‍...
ഡോക്ടറേറ്റ് കരസ്ഥമാക്കി
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ശാന്തിനികേതന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഡയറക്ടര്‍ സുമതി അച്ചുതന്‍ കോമണ്‍വെല്‍ത്ത് ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് കരസ്ഥമാക്കി.കൊടുങ്ങല്ലൂര്‍ തെക്കെ നടയില്‍ ' ആനന്ദ്' ല്‍ റിട്ട. ക്യാബിനറ്റ് സെക്രട്ടേറിയറ്റ് ഡെപ്യൂട്ടി കമ്മിഷണര്‍...
‘നവരസമുദ്ര’ ആഗസ്റ്റ് 7 ന് നടനകൈരളിയില്‍
ഇരിങ്ങാലക്കുട: നടനകൈരളിയില്‍ ജൂലൈ 25 മുതല്‍ ആരംഭിച്ച നവരസ സാധന ശില്‍പശാലയില്‍ പങ്കെടുക്കുവാന്‍ ഇന്ത്യയുടെ നാനാ ഭാഗത്തുനിന്നും എത്തിചേര്‍ന്ന പ്രശസ്ത നാട്യവിദഗ്ധരുടെ അഭിനയപ്രകടനങ്ങള്‍ 'നവരസമുദ്ര' എന്ന പരിപാടിയായി ആഗസ്റ്റ് 7 ന് വൈകീട്ട്...
ശ്രീകൂടല്‍ മണിക്യക്ഷേത്രത്തില്‍ ഇല്ലം നിറ ആഘോഷം നടന്നു.
ഇരിങ്ങാലക്കുട : ഐശ്വര്യത്തിന്റെ നിറവില്‍ ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇല്ലം നിറ ആഘോഷം നടന്നു.കിഴക്കേ ഗോപുരനടയിലെ ആല്‍ത്തറയ്ക്കല്‍ കൊണ്ടുവെച്ച നെല്‍ക്കതിരുകള്‍ പാരമ്പര്യ അവകാശികള്‍ ഗോപുരനടയില്‍ സമര്‍പ്പിക്കും. പിന്നീട് നെല്‍ക്കതിര്‍ തലയിലേറ്റി ക്ഷേത്രം പ്രദക്ഷിണം...
ചണ്ടി നിറഞ്ഞ ബ്രഹ്മകുളം ശുചീകരിച്ചു
ഇരിങ്ങാലക്കുട: ചണ്ടി നിറഞ്ഞ് ഉപയോഗിക്കാന്‍ സാധിക്കാതെ കിടന്ന കണ്ടേശ്വരം ബ്രഹ്മകുളം നാഷ്ണല്‍ സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം MYIJK കൂട്ടായ്മയും ക്ഷേത്രകമ്മറ്റിയും ഒത്തു ചേര്‍ന്ന് ശുചീകരിച്ചു. ജലസംരക്ഷണത്തിനും ഭൂഗര്‍ഭജലം സംരക്ഷിക്കുന്നതിനും കുളങ്ങള്‍ വളരെയധികം സഹായിക്കുന്നു....
അഖിലേന്ത്യാ ടോപ്പര്‍ കെ.വേണുവിന് ആദരം
ഇരിങ്ങാലക്കുട: എല്‍.ഐ.സി.ബിസിനസ്സ് സമാഹരണത്തില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാമതെത്തിയ ഇരിങ്ങാലക്കുട ബ്രാഞ്ചിലെ കെ.വേണുവിനെ എല്‍.ഐ.സി. ഡിവിഷണല്‍ ഓഫിസില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ശാന്താ വര്‍ക്കി എല്‍.ഐ.സി.യുടെ ഉപഹാരം സമര്‍പ്പിച്ചു. മാര്‍ക്കറ്റിംഗ്...
കൊരുമ്പിശ്ശേരി തൈവളപ്പില്‍ വേലായുധന്‍ ഭാര്യ ജാനകി (91) നിര്യാതയായി
കൊരുമ്പിശ്ശേരി തൈവളപ്പില്‍ വേലായുധന്‍ ഭാര്യ ജാനകി (91) നിര്യാതയായി. മക്കള്‍ : പരേതനായ ജയപ്രകാശ്, രത്‌ന, കുമാരി, പ്രഭന്‍, പരേതനായ ഭക്തവത്സലന്‍, മണിലാല്‍, ഡോ.ബിനു (സിവില്‍ സര്‍ജന്‍ പുത്തന്‍ ചിറ ഗവ.ഹോസ്പിറ്റല്‍). മരുമക്കള്‍...
വാരിയാട്ടില്‍ ആനയൂട്ട് നടന്നു
ഊരകം: ഊരകം വാരിയാട്ടില്‍ ക്ഷേത്രത്തില്‍ ദേവിയുടെ പിറന്നാളിനോടനുബന്ധിച്ച് ആനയൂട്ട് നടന്നു. ആനയൂട്ടിന് ശേഷം ഭക്തജനങ്ങള്‍ക്ക് പ്രസാദവും വിതരണം ചെയതു.
ചാലക്കുടിയില്‍ ചുഴലി
ചാലക്കുടി: ഇന്ന് രാവിലെ ചാലക്കുടി വെട്ടുകടവ് ഭാഗത്ത് ഉണ്ടായ ചുഴലിക്കാറ്റ് വ്യാപകമായ നാശനഷ്ടം ഉണ്ടാക്കി. ചാലക്കുടി പുഴയില്‍നിന്ന് ഉയര്‍ന്ന ചുഴലി സമീപപ്രദേശത്തുള്ള വീടുകളിലെ ട്രസ്സുകള്‍ തകര്‍ത്തു. ഇരുപത് മിനിറ്റ് മാത്രമാണ് ചുഴലിക്കാറ്റ് ഉണ്ടായത്.
ചേറ്റുപുഴ മണിയത്ത് പുഷ്പകത്ത് നാരായണന്‍ നമ്പീശന്‍ (നമ്പീശന്‍ മാസ്റ്റര്‍ 90 വയസ്സ് ) അന്തരിച്ചു.
ഇരിഞ്ഞാലക്കുട: കാരുകുളങ്ങര മണിയത്ത് ഹൗസ് നിവാസി ഇരിഞ്ഞാലക്കുട ഗവര്‍മെന്റ് മോഡല്‍ ബോയ്‌സ് ഹൈസ്‌കൂള്‍ റിട്ടയേഡ് അദ്ധ്യാപകനും സംഗമേശ്വര എന്‍. എസ്സ്. എസ്സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മുന്‍ ഹെഡ് മാസ്റ്ററും ആയിരുന്ന ചേറ്റുപുഴ...
കെ എസ് ആര്‍ടി സി -ലാഭനഷ്ടത്തേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് പൊതുജനങ്ങളുടെ സൗകര്യത്തിന്- പ്രൊഫ കെ യു അരുണന്‍ എം...
ഇരിങ്ങാലക്കുട : കെ എസ് ആര്‍ ടി സി ഇരിങ്ങാലക്കുട ഡെപ്പോയില്‍ നിന്നുള്ള രണ്ടുമൂന്നു സര്‍വ്വീസുകള്‍ റദ്ദാക്കിയത് പൊതുജന താല്പര്യത്തിന് എതിരാണെന്ന് പ്രൊഫ കെ യു അരുണന്‍, എം എല്‍ എ അഭിപ്രായപ്പെട്ടു.കോര്‍പ്പറേഷന്...
ലൈബ്രറി കലോത്സവം സമാപിച്ചു
ഇരിങ്ങാലക്കുട: രണ്ടു ദിവസങ്ങളിലായി മഹാത്മ ലൈബ്രറി ഹാളില്‍ നടന്നു വന്നിരുന്ന മുകുന്ദപുരം താലൂക്ക് ലൈബ്രറി കലോത്സവം സമാപിച്ചു. സമാപന സമ്മേളനത്തില്‍ കെ.കെ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം ശ്രീകൂടല്‍മാണിക്യം ദേവസ്വം പ്രസിഡണ്ട് യു.പ്രദീപ്...
രാജ്യാന്തര ഓഫ് റോഡ് മത്സരം മാറ്റുരയ്ക്കാന്‍ ചാലക്കുടിക്കാരന്‍
ചാലക്കുടി: രാജ്യാന്തര സാഹസിക ഓഫ് റോഡ് മത്സരത്തില്‍ മാറ്റുരയ്ക്കാന്‍ ഒരുങ്ങി ചാലക്കുടി സ്വദേശി നിഖില്‍ വര്‍ഗ്ഗീസ്. കടുത്ത ഓഫ് റോഡ് പ്രേമിയും ചാലക്കുടി ജീപ്പ് ക്ലബ്ബിന്റെ പ്രധാന സാരഥിയുമാണ് നിഖില്‍. ദേശീയ ഓഫ്...
കെ പി എസ് ടി എ ധര്‍ണ്ണ നടത്തി
ഇരിങ്ങാലക്കുട: ഖാദര്‍കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കുക, മെഡിസ്സെപ് സര്‍ക്കാര്‍ പങ്കാളിത്തം ഉറപ്പാക്കുക തുടങ്ങിയ അധ്യാപകരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് കെപിഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ലാ കമ്മറ്റി ധര്‍ണ്ണ നടത്തി. ധര്‍ണ്ണ കമ്മറ്റി ജനറല്‍ സെക്രട്ടറി ആന്റോ...
കേരള സര്‍ക്കാര്‍ കായിക യുവജന കാര്യാലയം എന്നിവയുടെ ആഭിമുഖ്യത്തില്‍ നീന്തല്‍ പരിശീലന പദ്ധതി സ്പ്ലാഷ് തുടക്കം
കരൂപ്പടന്ന: ജല അപകടങ്ങളെ അതിജീവിക്കാന്‍ കുട്ടികള്‍ക്ക് ആവശ്യമായ കഴിവ് സ്‌കൂള്‍തലത്തില്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്പ്ലാഷ് പദ്ധതി നടപ്പിലാക്കുന്നത് സ്പ്ലാഷ് പദ്ധതിയുടെ തൃശൂര്‍ജില്ലാതല ഉദ്ഘാടനം കരൂപ്പടന്ന ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച്...