ലൈബ്രറി കലോത്സവം സമാപിച്ചു

133

 

ഇരിങ്ങാലക്കുട: രണ്ടു ദിവസങ്ങളിലായി മഹാത്മ ലൈബ്രറി ഹാളില്‍ നടന്നു വന്നിരുന്ന മുകുന്ദപുരം താലൂക്ക് ലൈബ്രറി കലോത്സവം സമാപിച്ചു. സമാപന സമ്മേളനത്തില്‍ കെ.കെ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം ശ്രീകൂടല്‍മാണിക്യം ദേവസ്വം പ്രസിഡണ്ട് യു.പ്രദീപ് മേനോന്‍ നിര്‍വ്വഹിച്ചു. സുരേഷ് പി.കുട്ടന്‍,നളിനി ബാലകൃഷ്ണന്‍ ,വിനോദ് എന്നിവര്‍ സംസാരിച്ചു. ഖാദര്‍ പട്ടേപ്പാടം സ്വാഗതവും അഡ്വ.കെ.ജി.അജയകുമാര്‍ നന്ദിയും പറഞ്ഞു

 

Advertisement