രാജ്യാന്തര ഓഫ് റോഡ് മത്സരം മാറ്റുരയ്ക്കാന്‍ ചാലക്കുടിക്കാരന്‍

ചാലക്കുടി: രാജ്യാന്തര സാഹസിക ഓഫ് റോഡ് മത്സരത്തില്‍ മാറ്റുരയ്ക്കാന്‍ ഒരുങ്ങി ചാലക്കുടി സ്വദേശി നിഖില്‍ വര്‍ഗ്ഗീസ്. കടുത്ത ഓഫ് റോഡ് പ്രേമിയും ചാലക്കുടി ജീപ്പ് ക്ലബ്ബിന്റെ പ്രധാന സാരഥിയുമാണ് നിഖില്‍. ദേശീയ ഓഫ് റോഡ് മത്സരങ്ങൡ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒട്ടേറെ തവണ വെന്നികൊടി പാറിച്ച അനുഭവവുമായാണ് നിഖിലും അദ്ദേഹത്തിന്റെ ടീം കില്ലര്‍ ബുള്ളിന്റെ പാര്‍ട്ട്‌നര്‍ കോതമംഗലം സ്വദേശി അതുലും ഗോവയിലെ പടുകൂറ്റന്‍ മത്സരത്തിന് തയ്യാറെടുക്കുന്നത്. കേരളത്തില്‍ നിന്നും 3 ടീമുകളാണ് പങ്കെടുക്കുന്നത്. 33 സ്റ്റേജുകളിലായി രാത്രിയും പകലും നീണ്ടു നില്‍ക്കുന്ന കടുത്ത മത്സരം താണ്ടി വേണം വിജയത്തിലെത്താന്‍ ഇന്ത്യയില്‍ അപൂര്‍വ്വമായാണ് ഇത്തരം രാജ്യാന്തര ഓഫ് റോഡ് റേസുകള്‍ നടക്കുന്നത്.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img