32 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ജേക്കബ്ബ് സെബാസ്ത്യന് യാത്രയയപ്പ് നല്‍കി.

461
Advertisement

ഇരിങ്ങാലക്കുട: 32 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന എല്‍.ഐ.സി ഇരിങ്ങാലക്കുട ബ്രാഞ്ചിലെ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ജേക്കബ്ബ് സെബാസ്ത്യന് യൂണിറ്റ് അംഗങ്ങള്‍ യാത്രയയപ്പ് നല്‍കി. ഇരിങ്ങാലക്കുട ബ്രാഞ്ചിലെ ചീഫ് മാനേജര്‍ സി.ആര്‍. രാജേന്ദ്രന്‍ ഉപഹാരം സമര്‍പ്പിച്ചു.
അസി. ബ്രാഞ്ച് മാനേജര്‍മാരായ എം.എന്‍.സുരേഷ്, ആര്‍.ധന്യ എന്നിവരും കെ.വേണു, കെ.ഇ. അശോകന്‍, സി.എം.ശ്രീലക്ഷ്മി, ബോസ്.പി.സെബാസ്ത്യന്‍, കമാല്‍ കാട്ടകത്ത്, ജോണ്‍സണ്‍, സുരേഷ്, സജ്‌ന, ജോസ് തളിയത്ത് എന്നിവരും സംസാരിച്ചു.

 

 

Advertisement