ചാലക്കുടിയില്‍ ചുഴലി

812
Advertisement

ചാലക്കുടി: ഇന്ന് രാവിലെ ചാലക്കുടി വെട്ടുകടവ് ഭാഗത്ത് ഉണ്ടായ ചുഴലിക്കാറ്റ് വ്യാപകമായ നാശനഷ്ടം ഉണ്ടാക്കി. ചാലക്കുടി പുഴയില്‍നിന്ന് ഉയര്‍ന്ന ചുഴലി സമീപപ്രദേശത്തുള്ള വീടുകളിലെ ട്രസ്സുകള്‍ തകര്‍ത്തു. ഇരുപത് മിനിറ്റ് മാത്രമാണ് ചുഴലിക്കാറ്റ് ഉണ്ടായത്.

Advertisement