വാരിയാട്ടില്‍ ആനയൂട്ട് നടന്നു

269
Advertisement

ഊരകം: ഊരകം വാരിയാട്ടില്‍ ക്ഷേത്രത്തില്‍ ദേവിയുടെ പിറന്നാളിനോടനുബന്ധിച്ച് ആനയൂട്ട് നടന്നു. ആനയൂട്ടിന് ശേഷം ഭക്തജനങ്ങള്‍ക്ക് പ്രസാദവും വിതരണം ചെയതു.