23.9 C
Irinjālakuda
Wednesday, June 26, 2024
Home 2019 July

Monthly Archives: July 2019

സംയോജിത കൃഷിയുമായി സിപിഎം പുല്ലൂര്‍ ലോക്കല്‍ കമ്മറ്റി

പുല്ലൂര്‍: സിപിഎം പുല്ലൂര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംയോജിത കൃഷി നടത്തുന്നു. വാഴ, വഴുതന, മുളക്, തക്കാളി,വെണ്ട, പയറ്, ചീര എന്നിവയാണ് കൃഷിയിറക്കുന്നത്. സംയോജിത കൃഷിയുടെ ഭാഗമായി പച്ചക്കറി കൃഷി കര്‍ഷകസംഘം...

കാറളം ബാങ്കിന്റെ സമഗ്ര പച്ചക്കറി കൃഷിക്ക് തുടക്കമായി

കാറളം : കാറളം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ കാറളം എല്‍ പി സ്‌കൂളില്‍ നടപ്പാക്കി വരുന്ന സമഗ്ര പച്ചക്കറി ഉത്പാദനത്തിന്റെ നടീല്‍ ഉത്സവം കാറളം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് ശ്രീ...

ചെമ്പോത്തുംപറമ്പില്‍ ഷെയ്ക്ക് ഇസ്മയില്‍ഹാജി (LATE) യുടെ ഭാര്യ റെഹ്മബീവി(90) നിര്യാതയായി

ചെമ്പോത്തുംപറമ്പില്‍ ഷെയ്ക്ക് ഇസ്മയില്‍ഹാജി (LATE) യുടെ ഭാര്യ റെഹ്മബീവി(90) നിര്യാതയായി. ഇന്ന് (18.7.19) 5 മണിക്ക് കാട്ടിങ്ങച്ചിറ ജുമാമസ്ജിദ്ദില്‍ കബറടക്കം നടത്തും. മക്കള്‍: റമീല(റിട്ട ടീച്ചര്‍), അബ്ദുള്‍ ജലീല്‍(ബിസിനസ്സ), ദൗലത്ത് (റിട്ട.ടീച്ചര്‍), ഡോ.അബ്ദുള്‍...

‘ആദരവ് 2019’ സംഘടിപ്പിച്ചു

എടത്തിരിഞ്ഞി: എടതിരിഞ്ഞി വെല്‍ഫെയര്‍ അസ്സോസിയേഷന്‍ - യു.എ.ഇ 'ആദരവ് 2019' 16 ജൂലൈ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് പ്രസിഡന്റ് രിതേഷ് കണ്ടേങ്കാട്ടിലിന്റെ അധ്യക്ഷതയില്‍ എച്ച്.ഡി.പി. സമാജം ഹാളില്‍...

ഒന്നാതരം നാലാംക്ലാസ്സ് പദ്ധതി ഉദ്ഘാടനം നടന്നു

വെള്ളാങ്കല്ലൂര്‍: വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഒന്നാംതരം നാലാം ക്ലാസ്സ് പദ്ധതിയുടെ ഉദ്ഘാടനം കടുപ്പശ്ശേരി ഗവണ്‍മെന്റ് യു.പി.സ്‌കൂളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സലബാബു ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു....

ഏകദിന ശില്പശാല സംഘടിപ്പിച്ചു

. ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജ് മാധ്യമ പഠന വിഭാഗത്തിന്റെ നേതൃത്വത്തില്‍ വ്‌ളോഗിങ് പരിവര്‍ത്തനങ്ങള്‍ എന്ന വിഷയത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. യൂ ട്യൂബ് വ്‌ളോഗിങ് രംഗത്ത് പ്രമുഖരായ വീണ ജാന്‍, മിഥുന്‍ വി...

തൊഴിലുറപ്പുപദ്ധതിയില്‍ രണ്ടു റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി.

ഇരിങ്ങാലക്കുട: പൂമംഗലം ഗ്രാമ പഞ്ചായത്തില്‍ തൊഴിലാപ്പ് പദ്ധതിയില്‍ രണ്ടു റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. എസ്.എന്‍.നഗര്‍ - പെരുവല്ലിപ്പാടം റോഡും ചേലുക്കാവ് പടിഞ്ഞാറെ നട റോഡ് കോണ്‍ക്രീറ്റങ്ങുമാണ് തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചത്....

വൈസ് മെന്‍സിന്റെപുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

മാള: വൈസ് മെന്‍സ് ക്ലബ്ബിന്റെ വാര്‍ഷിക പൊതുയോഗവും 2019-20 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനരോഹണം കണ്ടംകുളത്തി വൈദ്യശാല മാനേജിങ്ങ് ഡയറക്ടര്‍ വില്‍സണ്‍ കണ്ടംകുളത്തി ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. പാസ്റ്റഅ ഐസിഎം വൈസ് മെന്‍ ആന്റോ കെ.ആന്റണി...

ഇരിങ്ങാലക്കുട പച്ചക്കറി മാര്‍ക്കറ്റില്‍ നിന്നും രണ്ട് ചാക്ക് ഹാന്‍സ് പിടികൂടി

ഇരിങ്ങാലക്കുട : മാര്‍ക്കറ്റില്‍ പച്ചക്കറി കച്ചവടത്തിന്റെ മറവില്‍വന്‍തോതില്‍ നിരോധിത ലഹരി ഉല്‍പന്നമായ ഹാന്‍സ് വില്‍പന നടത്തിയിരുന്നയാളെഇരിങ്ങാലക്കുട പോലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍ ബിജോയിയും സംഘവും പിടികൂടി.ഇരിങ്ങാലക്കുട സ്വദേശി ചിന്നവീട്ടില്‍ സഫറുളള (50) എന്നയാളെയാണ്പിടികൂടിയത്. ഹാന്‍സ്...

അവിട്ടത്തൂരില്‍ സൗജന്യ നീന്തല്‍ പരിശീലനം

അവിട്ടത്തൂര്‍ :എല്‍ .ബി .എസ്.എം .ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 100% കുട്ടികളേയും നീന്തല്‍ പരിശീലിപ്പിക്കുന്ന പരിപാടി ആരംഭിച്ചിരിക്കുന്നു.നീന്തല്‍ പരിശീലിപ്പിക്കുന്നതിനാവശ്യമായ ഫ്‌ളോട്ടുകള്‍,ബോഡുകള്‍,പെണ്‍കുട്ടികള്‍ക്ക് ഡ്രസ്സ് മാറുന്നതിനുള്ള ഡ്രസ്സിങ് റൂം എന്നിവ സ്‌കൂള്‍ നല്‍കിയിട്ടുണ്ട് ....

നാലമ്പല ദര്‍ശനത്തിന് ഭക്തജനതിരക്ക്….

രാമായണമാസം തുടക്കം മുതല്‍ കൂടല്‍മാണിക്ക്യം ക്ഷേത്രത്തില്‍ നാലമ്പല ദര്‍ശനത്തിന് ഭക്തജനതിരക്ക്....

സ്വയം ചാര്‍ജ്ജ് ചെയ്യാവുന്ന ഇലക്ട്രിക് സ്‌കൂട്ടറുമായി എഞ്ചിനിയറിംങ് വിദ്യാര്‍ത്ഥികള്‍

ഇരിങ്ങാലക്കുട: ഓട്ടത്തിനിടയില്‍ സ്വയം ചാര്‍ജ് ആകുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മിച്ച് ക്രൈസ്റ്റ് എഞ്ചിനിയറിങ് കോളേജിലെ മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ മികവ് തെളിയിക്കുന്നു.അവാസനവര്‍ഷ മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ത്ഥികളായ ജയറസ് പ്രിന്‍സ്, അജയ്.എ.ബി., ആദിത്ത് മേനാത്ത്,...

നാഷണല്‍ യൂത്ത് ദിനം ആചരിച്ചു

ചായ്പ്പന്‍കുഴി: ജൂലൈ 15ന് ഗവണ്മെന്റ് എസ് ചായ്പന്‍കുഴിയില്‍ വിവിധ പരിപാടികളോടെ നാഷണല്‍ യൂത്ത് ദിനം ആചരിച്ചു. എക്‌സിബിഷന്‍, പോസ്റ്റര്‍ പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചു.എക്‌സിബഷന് ധാരാളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

പുഴയെ അടുത്തറിഞ്ഞ് സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍

അതിരപ്പിള്ളി: പ്രധാന വിനോദ സഞ്ചായര മേഖലയായ അതിരപ്പിള്ളി പഞ്ചായത്ത് 2 -ാം വാര്‍ഡ് കുതിരറുക്കം കനാലിന്റെ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ തൊഴിലുറപ്പ് പ്രവര്‍ത്തകരോടൊപ്പം എന്‍എസ്എസ് വളണ്ടിയര്‍മാരും പങ്കാളികളായി. അതിരപ്പിള്ളി വനമേഖലയില്‍ നിന്നും വരുന്ന ശുദ്ധജലം ഒഴുകുന്ന...

അബൂബക്കര്‍ മകന്‍ നസീര്‍ വി.എ (48) അന്തരിച്ചു

ചേര്‍പ്പ് : CPI ചേനം ബ്രാഞ്ച് അംഗവും ഭഗത് സിംഗ് പുരുഷ സ്വയം സഹായ സംഘം അംഗവുമായ വലിയ കത്ത് അബൂബക്കര്‍ മകന്‍ നസീര്‍ വി.എ 48 വയസ്സ് ഇന്ന് രാവിലെ 4...

സുരയ്യക്കും അനസിനും വിവാഹവാര്‍ഷികാശംസകള്‍

ജ്യോതിസ് കോളേജ് അധ്യാപിക സുരയ്യക്കും അനസിനും വിവാഹവാര്‍ഷികാശംസകള്‍

അവാര്‍ഡ് ലഭിച്ചു

ഇരിങ്ങാലക്കുട : ഗുരു അമ്മന്നൂര്‍ പരമേശ്വരന്‍ കുട്ടന്‍ ചാക്യാര്‍ക്ക് 2018 ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചു.  

പത്രം പൊക്കി പ്രതിഷേധം

ഇരിങ്ങാലക്കുട ; വ്യാജ വാര്‍ത്ത ചമയ്ക്കുന്ന മാധ്യമങ്ങള്‍ക്ക് ഒരു താക്കീത് എന്ന രീതിയില്‍ പത്രം പൊക്കി പ്രതിഷേധം നടത്തി.ഡിവൈഎഫ്‌ഐ തൃശ്ശൂര്‍ ജില്ലാ കമ്മറ്റി അംഗം വി.എ.അനീഷ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മറ്റി...

കൊലപാതക ശ്രമ കേസിലെ പ്രതി പിടിയില്‍

ഇരിങ്ങാലക്കുട: കോണത്തുകുന്ന് സ്വദേശി നിഖിലിനേയും സുഹൃത്തിനേയും സംഘം ചേര്‍ന്ന് ആക്രമിച്ച കേസിലെ പ്രതി പുത്തന്‍ചിറ പുളിയക്കുന്ന് സ്വദേശി പുറകുളത്ത് സല്‍മാനെയാണ് ഇരിങ്ങാലക്കുട പോലീസ് പിടികൂടിയത്. നിരവധി കേസിലെ പ്രതിയാണ് ഇദ്ദേഹം. കൃത്യം നടത്തിയതിന്...

സൗജന്യ രോഗ പ്രതിരോധ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : നഗരസഭയുടേയും ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ്‌ക്ലബ്ബിന്റേയും ഗവണ്‍മെന്റ് ആയുര്‍വ്വേദ ആശുപത്രിയുടേയും സംയുക്താഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് ഹാളില്‍വെച്ച് സംഘടിപ്പിച്ച സൗജന്യ രോഗ പ്രതിരോധ മെഡിക്കല്‍ ക്യാമ്പും സൗജന്യആയുര്‍വ്വേദ മരുന്ന് വിതരണവും ഇരിങ്ങാലക്കുട...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe