തൊഴിലുറപ്പുപദ്ധതിയില്‍ രണ്ടു റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി.

169

ഇരിങ്ങാലക്കുട: പൂമംഗലം ഗ്രാമ പഞ്ചായത്തില്‍ തൊഴിലാപ്പ് പദ്ധതിയില്‍ രണ്ടു റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. എസ്.എന്‍.നഗര്‍ – പെരുവല്ലിപ്പാടം റോഡും ചേലുക്കാവ് പടിഞ്ഞാറെ നട റോഡ് കോണ്‍ക്രീറ്റങ്ങുമാണ് തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചത്. ഈ രണ്ടു റോഡുകളുടേയും ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വര്‍ഷ രാeജഷ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് ഇ.ആര്‍.വിനോദ് അധ്യക്ഷനായിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കവിത സുരേഷ്, ഈനാശു പല്ലിശ്ശേരി, പഞ്ചായത്തംഗം ഷീല ബാബുരാജ് തുടങ്ങിയവര്‍ സംസാ

Advertisement